കവിയൂർ കെ.സോമനാഥൻ നിര്യാതനായി

കവിയൂർ കെ.സോമനാഥൻ നിര്യാതനായി


കാഞ്ഞിരപ്പള്ളി: ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥനും , സി പി ഐ എം പുത്തനങ്ങാടി ബ്രാഞ്ച് അംഗവുമായ കവിയൂർ കെ.സോമനാഥൻ (69) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിലുള്ള മാളിയേക്കൽ പാലം ലെയിനിലെ വീട്ടുവളപ്പിൽ.

ഭാര്യ ലളിത
മക്കൾ: സീമ സോമനാഥൻ (വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസ്, കോട്ടയം), ശ്രീകാന്ത് എസ്.നായർ (മാനേജർ സ്റ്റാർ ഹെൽത്ത് ഇൻഷ്യറൻസ് )
മരുമക്കൾ: ഷിബു ടി.ആർ, മഞ്ജു ശ്രീകാന്ത്