പാലപ്ര കാലായിൽ കെ.വി.തോമസ് (73) നിര്യാതനായി

പാലപ്ര കാലായിൽ കെ.വി.തോമസ് (73) നിര്യാതനായി

പാറത്തോട് : പാലപ്ര കാലായിൽ കെ.വി.തോമസ് (73) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പാലപ്ര വിമലമാതാ പള്ളി സെമിത്തേരിയിൽ.
ഭാര്യ ത്രേസ്യാമ്മ പൊൻകുന്നം ഗണപതിപ്ലാക്കൽ കുടുംബാംഗം.
മക്കൾ : ജോൺ സി – ജോബി – ജിൻസി’
മരുമക്കൾ: റെയ് മോൾ, ഇളംതുരുത്തിയിൽ ‘ (തങ്കമണി ) , റ്റിൻസി, ആറുപറയിൽ ( ആലപ്പുഴ), റെജി, പുതുപ്പറമ്പിൽ.( മാമ്മൂട് )