മുരിക്കുംവയൽ പേരകത്ത് പി എൻ കമലാ ഭായി (റിട്ട. ഹെഡ്മിസ്ട്രസ് -85) നിര്യാതയായി

മുരിക്കുംവയൽ പേരകത്ത് പി എൻ കമലാ ഭായി (റിട്ട. ഹെഡ്മിസ്ട്രസ് -85) നിര്യാതയായി


മുണ്ടക്കയം: മുരിക്കുംവയൽ പേരകത്ത് പരേതനായ റിട്ട. എ ഇ ഒ പി ആർ കുമാരന്റെ ഭാര്യ പി. എൻ. കമലാ ഭായി (റിട്ട. ഹെഡ്മിസ്ട്രസ് -85) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.


മക്കൾ: കെ അനിൽകുമാർ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ, പാലക്കാട്), ഡോ: കെജീവൻ (പ്രഫ: ഹെൻട്രി ബേക്കർ കോളേജ്, മേലുകാവ്) മരുമക്കൾ: സുധ (അധ്യാപിക, പാലക്കാട്), രേഖ ചെമ്പകശേരി (സെക്രട്ടറി, സർവ്വീസ് സഹകരണ ബാങ്ക് പാറത്തോട്, വെളിച്ചിയാനി )