ചെ​ന്നാ​ക്കു​ന്ന് കാ​നാ​ട്ട് ത്രേ​സ്യാ​മ്മ വ​ർ​ഗീ​സ് (​ടെ​സി-61 ) നി​ര്യാ​ത​യാ​യി

ചെ​ന്നാ​ക്കു​ന്ന് കാ​നാ​ട്ട്  ത്രേ​സ്യാ​മ്മ വ​ർ​ഗീ​സ് (​ടെ​സി-61 ) നി​ര്യാ​ത​യാ​യി

പൊൻകുന്നം : ചെ​ന്നാ​ക്കു​ന്ന് കാ​നാ​ട്ട് റി​ട്ട.​സെ​യി​ൽ​സ് ടാ​ക്സ് ഓ​ഫീ​സ​ർ കെ.​എം.​ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ വ​ർ​ഗീ​സ്(​ടെ​സി-61, റി​ട്ട.​ഹെ​ഡ് ന​ഴ്സ് ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ഞ്ഞി​ര​പ്പ​ള്ളി) നി​ര്യാ​ത​യാ​യി.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 2.30ന് ​വാ​ഴൂ​ർ ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത
ക​ടു​ത്തു​രു​ത്തി കു​ഴി​വേ​ലി​ൽ കു​ടും​ബാം​ഗം.
മ​ക​ൻ: അ​നൂ​ജ് എം.​ജോ​സ് (പൊ​ൻ​കു​ന്നം സ​ഹ​ക​ര​ണ ബാ​ങ്ക്).
മ​രു​മ​ക​ൾ: സ്റ്റെ​ഫി ​വ​യ​ലി​ൽ(മു​ള്ള​ൻ​കൊ​ല്ലി).