കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് സ്ഥാനാര്‍ത്ഥികൾ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് സ്ഥാനാര്‍ത്ഥികൾ
1. ജോളി മടുക്കക്കുഴ(യു.ഡി.എഫ്), വിമല ജോസഫ് (എല്‍.ഡി.എഫ്),ബിജു കൊടക്കനാല്‍(ബി.ജെ.പി), ജെയ്മോന് സേവ്യര്‍(സ്വത)
2. പി.എ.ഷെമീര്‍(യു.ഡി.എഫ്), വി.പി.മുഹമ്മദ് ഇസ്മയില്‍(എല്‍.ഡി.എഫ്), നിഖില്‍ രോഹിത്(ബി.ജെ.പി), നൗഷാദ് ചെരിപുറം(വെല്‍െഫയര്‍ പാര്‍ട്ടി), അമാനുള്ള(സ്വത).
3. മറിയമ്മ ജോസഫ്(യു.ഡി.എഫ്), വിഭന്യ വിജയന്(എല്‍.ഡി.എഫ്), ശ്രീദേവി ആര്.നായര്‍ (ബി.ജെ.പി)
4. അന്‍സാരി മഠത്തില്‍(യു.ഡി.എഫ്),ശുഭേഷ് ദിവാകരന്(എല്‍.ഡി.എഫ്), ഷീബ രാജു(സ്വതന്ത്ര)
5. സോഫി ജോസഫ്(യു.ഡി.എഫ്), ജയമോഹന്(എല്‍.ഡി.എഫ്)
6 ലീലാമ്മ കുഞ്ഞുമോന്(യു.ഡി.എഫ്), ശോഭ സുനില്‍(എല്‍.ഡി.എഫ്)
7. വിജയമ്മ ബാബു(യു.ഡി.എഫ്), അജിത രതീഷ്(എല്‍.ഡി.എഫ്)
8. സിനിമോള്‍ തടത്തില്‍(യു.ഡി.എഫ്), പി.ജി.വസന്തകുമാരി(എല്‍.ഡി.എഫ്), ലെനിമോള്‍ രതീഷ്(ബി.ജെ.പി).
9. വി.ടി.അയൂബ്ഖാന്(യു.ഡി.എഫ്), സി.ശശി(എല്‍.ഡി.എഫ്), മുരളീധരന്(ബി.ജെ.പി).
10. പ്രകാശ് പള്ളിക്കൂടം(യു.ഡി.എഫ്), എം.കെ.തങ്കപ്പന്(എല്‍.ഡി.എഫ്), എം.കെ.രാജന് (ബി.ജെ.പി).
11. ആന്റണി ജോസഫ്(യു.ഡി.എഫ്), പി.കെ.അബ്ദുള്‍ കരീം(എല്‍.ഡി.എഫ്), പ്രഭാകരന് നായര്‍(ബി.ജെ.പി), റെജി ജേക്കബ്, ബഷീര്‍,ഹാഷിം(സ്വത)
12. ആശാ ജോയി(യു.ഡി.എഫ്), തങ്കമ്മ ജോര്‍ജുകുട്ടി(എല്‍.ഡി.എഫ്), വിദ്യ അജികുമാര്‍(ബി.ജെ.പി), ഇന്ദിര(സ്വത)
13. പി.ജി.പ്രകാശ്(യു.ഡി.എഫ്), ജയിംസ് പി.സൈമണ്‍(എല്‍.ഡി.എഫ്), രാധാകൃഷ്ണന് നായര്‍(ബി.ജെ.പി), ബാബു പി.നായര്‍(ബി.എസ്.പി), ജോയി പി.െക.(സ്വത)
14. അന്നമ്മ ജോസഫ്(യു.ഡി.എഫ്), നീതുരാജ്(എല്‍.ഡി.എഫ്. സ്വത)
15. റോസമ്മ ആഗസ്തി(യു.ഡി.എഫ്), ലൂസിയമ്മ സെബാസ്റ്റ്യന്‍(എല്‍.ഡി.എഫ്), തുളസി ശശിധരന് നായര്‍(ബി.ജെ.പി), റോസമ്മ ജോസഫ്(സ്വത.).