കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികള്‍

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് ഡിവിഷന്‍ ,സ്ഥാനാര്‍ഥികള്‍, മുന്നണി എന്നിവ യഥാക്രമം ചുവടെ .

(1) ആനക്കല്ല് – ജോളി മടുക്കക്കുഴി (യുഡിഎഫ്) ,വിമല ജോസഫ് (എല്‍ഡിഎഫ്), ബിജു കൊടക്കനാല്‍ (ബി. ജെ. പി), ജെയ്‌മോന്‍ സേവ്യര്‍(സ്വതന്ത്രന്‍) .

(2)കാഞ്ഞിരപ്പള്ളി- അഡ്വ.പി.എ.ഷെമീര്‍ (യു.ഡി.എഫ്) ,വി.പി. മുഹമ്മദ് ഇസ്മയില്‍(എല്‍.ഡി.എഫ്), നിഖില്‍ രോഹിത് (ബി. ജെ. പി), നൗഷാദ് ചെരിപുറം( വെല്‍ഫയര്‍ പാര്‍ട്ടി), അമാനുള്ള(സ്വതന്ത്രന്‍).

(3)ചോറ്റി- മറിയമ്മ ജോസഫ് (യു.ഡി.എഫ്), വിഭന്യ വിജയന്‍ (എല്‍.ഡി.എഫ്), ശ്രീദേവി.ആര്‍ .നായര്‍ (ബി. ജെ. പി),

(4) കൂട്ടിക്കല്‍-അന്‍സാരിമഠത്തില്‍ (യു.ഡി.എഫ്),ശുഭേഷ് ദിവാകരന്‍( എല്‍.ഡി.എഫ്),ഷീബ രാജു(സ്വതന്ത്ര),

(5)പാറത്തോട് – സോഫി ജോസഫ് (യു.ഡി.എഫ്), ജയമോഹന്‍(എല്‍ഡിഎഫ്),

(6) മുണ്ടക്കയം – ലീലാമ്മ കുഞ്ഞുമോന്‍( യു.ഡി.എഫ്) ശോഭ സുനില്‍(എല്‍.ഡി.എഫ്).

(7)വണ്ടന്‍പതാല്‍- വിജയമ്മ ബാബു (യു.ഡി.എഫ്), അജിത രതീഷ്(എല്‍.ഡി.എഫ്).

(8) പുഞ്ചവയല്‍- സിനിമോള്‍ തടത്തില്‍ (യു.ഡി.എഫ്), പി.ജി. വസന്തകുമാരി വസന്തകുമാരി (എല്‍.ഡിഎഫ്), ലെനിമോള്‍ രതീഷ് (ബി. ജെ. പി).
(9)കോരുത്തോട് -വി.ടി.അയൂബ് ഖാന്‍( യു.ഡിഎ.ഫ്), സി. ശശി(എല്‍.ഡി.എഫ്), മുരളീധരന്‍(ബി.ജെ.പി).

(10) മുക്കൂട്ടുതറ- പ്രകാശ് പള്ളിക്കൂടം( യു.ഡി.എഫ്) എം. കെ. തങ്കപ്പന്‍(എല്‍.ഡി.എഫ്) എം.കെ. രാജന്‍ (ബി. ജെ. പി).

(11)എരുമേലി -ആന്റണി ജോസഫ്(ബിനുമറ്റക്കര-യു.ഡി.എഫ്), പി.കെ. അബ്ദുള്‍ കരീം(എല്‍.ഡി.എഫ്), പ്രഭാകരന്‍ നായര്‍( ബി.ജെ.പി) , റെജി ജേക്കബ്(സ്വതന്ത്രന്‍), ബഷീര്‍(സ്വതന്ത്രന്‍), ഹാഷിം(സ്വതന്ത്രന്‍).

(12)ചേനപ്പാടി – ആശാ ജോയി(യു.ഡി.എഫ്), , തങ്കമ്മജോര്‍ജുകുട്ടി( എല്‍.ഡി.എഫ്), വിദ്യ അജികുമാര്‍ (ബി. ജെ. പി). , ഇന്ദിര (സ്വതന്ത്ര).

(13) പൊന്തന്‍പുഴ – പി.ജി.പ്രകാശ്(യു.ഡി.എഫ്) ജയിംസ് പി. സൈമണ്‍ (എല്‍.ഡി.എഫ്) ,രാധാകൃഷ്ണന്‍ നായര്‍(ബി.ജെ.പി) ബാബു.പി.നായര്‍(ബി.എസ്.പി) . ജോയി പി. കെ(സ്വതന്ത്രന്‍)

(14) മണിമല -അന്നമ്മ ജോസഫ് (യു. ഡി. എഫ്), നീതു രാജ്(എല്‍.ഡി.എഫ് സ്വതന്ത്ര).

(15) മണ്ണാറക്കയം – റോസമ്മ ആഗസ്തി (യു.ഡി.എഫ്), ലൂസിയമ്മ സെബാസ്റ്റിയന്‍(എല്‍.ഡി.എഫ്) , തുളസി ശശിധരന്‍ നായര്‍(ബി.ജെ.പി), റോസമ്മ ജോസഫ്( സ്വതന്ത്ര).