കൊറോണ വൈറസ് രോഗ പ്രതിരോധത്തിനായി ഒത്തരൊരുമിച്ച്..

കൊറോണ വൈറസ് രോഗ പ്രതിരോധത്തിനായി ഒത്തരൊരുമിച്ച്..


കൊറോണ വൈറസ് രോഗ പ്രതിരോധ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥരുടെയും സംയുക്തത യോഗം. എം.എൽ.എമാരായ പി.സി.ജോർജ്, ഡോ.എൻ.ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യറ്റ്യൻ കുളത്തുങ്കൽ ,ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, വൈസ് പ്രസിഡന്റ് പി.എ.ഷെമീർ എന്നിവർ സമീപം.