കാ​ഞ്ഞി​ര​പ്പ​ള്ളി സഹകരണ ബാ​ങ്ക് ഇ​നി 12 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി സഹകരണ ബാ​ങ്ക് ഇ​നി 12 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കു​രി​ശു​ങ്ക​ൽ ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഭാ​ത സാ​യാ​ഹ്ന ബ്രാ​ഞ്ച് ഇ​നി മു​ത​ൽ ദി​വ​സം 12 മ​ണി​ക്കൂ​റും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് സ​മ​യ​ക്ര​മം. ഇ​നി മു​ത​ൽ ടൗ​ണ്‍ ബ്രാ​ഞ്ച് എ​ന്നാ​വും ഇ​തി​നെ അ​റി​യ​പ്പെ​ടു​ക.

15450 ഓ​ഹ​രി ഉ​ട​മ​ക​ളും 156 കോ​ടി രൂ​പ നി​ക്ഷേ​പ​വും 97 കോ​ടി രൂ​പ​യു​ടെ വി​വി​ധ​യി​നം വാ​യ്പ​ക​ളു​മു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് ആ​ന​ക്ക​ല്ല്, കാ​ള​കെ​ട്ടി, ത​ന്പ​ല​ക്കാ​ട്, വി​ഴി​ക്കി​ത്തോ​ട്, ടൗ​ണ്‍ ബ്രാ​ഞ്ച്, ഹെ​ഡ് ഓ​ഫീ​സ് ബ്രാ​ഞ്ച് എ​ന്നി​ങ്ങ​നെ ആ​റ് ശാ​ഖ​ക​ളു​ണ്ട്.
കു​ന്നും​ഭാ​ഗ​ത്ത് ര​ണ്ട് ഏ​ക്ക​ർ സ്ഥ​ല​വും വി​ഴി​ക്കി​ത്തോ​ട്ടി​ൽ1.5 ഏ​ക്ക​ർ സ്ഥ​ല​വും, കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ൽ 51 സെ​ന്‍റ് സ്ഥ​ല​വും അ​ഞ്ച് ബ്രാ​ഞ്ച് മ​ന്ദി​ര​ങ്ങ​ളും ബാ​ങ്കി​ന്‍റെ ആ​സ്തി വി​ഹി​ത​മാ​യി​ട്ടു​ണ്ട്. ഇ​ത്ര​യ​ധി​കം ആ​സ്തി വി​ഹി​ത​മു​ള്ള കേ​ര​ള​ത്തി​ലെ ഏ​ക സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ബാ​ങ്കെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കു​രി​ശു​ക​വ​ല​യി​ലെ ടൗ​ണ്‍ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. സ​തീ​ശ് ച​ന്ദ്ര​ൻ​നാ​യ​ർ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ജോ​ർ​ജ് വ​ർ​ഗീ​സ് പൊ​ട്ടം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് സു​നി​ജ സു​നി​ൽ, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജോ​ളി മ​ടു​ക്ക​ക്കു​ഴി, സ്റ്റ​നി​സ്ലാ​വോ​സ് വെ​ട്ടി​ക്കാ​ട്ട്, തോ​മ​സു​കു​ട്ടി ഞ​ള്ള​ത്തു​വ​യ​ലി​ൽ, റ്റോ​ജി വെ​ട്ടി​യാ​ങ്ക​ൽ, ഫി​ലി​പ്പ് പ​ള്ളി​വാ​തു​ക്ക​ൽ, മോ​ഹ​ന​ൻ ടി.​ജെ. ജെ​സി ഷാ​ജ​ൻ, റാ​ണി മാ​ത്യു, ജോ​ബ് കെ. ​വെ​ട്ടം, സെ​ക്ര​ട്ട​റി ഷൈ​ജു കെ. ​ഫ്രാ​ൻ​സീ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു ചാ​ക്കോ വെ​ട്ടി​യാ​ങ്ക​ൽ, ബെ​ന്നി കു​ട്ട​ൻ​ചി​റ, ബി​ജു പ​ത്യാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.