കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് കലാകായിക മത്സരങ്ങൾ നടക്കുന്നു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച്  കലാകായിക മത്സരങ്ങൾ നടക്കുന്നു

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് കലാകായിക മത്സരങ്ങൾ നടക്കുന്നു . കലാമത്സരങ്ങൾ പഞ്ചായത്ത് കോണ്‍ഫരൻസ് ഹാളിൽ വച്ചും, കായിക മത്സരങ്ങൾ ഏ. കെ . ജെ .യം. സ്കൂൾ ഗ്രൗണ്ടിൽ വച്ചുമാണ് നടന്നത് .

ഭാരത നാട്യം, കുച്ചിപുടി, നാടോടി നൃത്തം തുടങ്ങിയ കലാ മത്സരങ്ങളും , ഷോട്ട്പുട്ട്, ജാവലിൻ, ഫുട്ബോൾ മുതലായ കായിക മത്സരങ്ങളും ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത് .

ചില ചിത്രങ്ങൾ :-
1-web-keralolsavam-1

2-web-keralolsavam-

3-web-keralolsavam-3

3-web-keralolsavam

5-web-keralolsavam-5

6-web-keralolsavam-6