കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പുതിയ മെംബർമാർ

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പുതിയ മെംബർമാർ

കാഞ്ഞിരപ്പള്ളി ∙ 23 അംഗ കാഞ്ഞിരപ്പള്ളി ∙ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് നു 14 സീറ്റും, യുഡിഎഫിന് എട്ടും, ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു.

എൽഡിഎഫിൽ സിപിഎം 11 സീറ്റും, എൻസിപി, കേരള കോൺഗ്രസ്(ബി), കേരള കോൺഗ്രസ് (സെക്കുലർ) എന്നിവ ഓരോ സീറ്റും നേടി.

യുഡിഎഫിൽ കോൺഗ്രസ്–നാല്, കേരള കോൺഗ്രസ് –മൂന്ന്, മുസ്‌ലിം ലീഗ്–ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പുതിയ മെംബർമാർ ..

Mathew-Jacob-ward-1

മാത്യു ജേക്കബ് ( കേ.കോൺ )

വാർഡ് ഒന്ന് (മാഞ്ഞുക്കുളം)
മാത്യു ജേക്കബ് (കേ.കോൺ) – 606 വോട്ടുകൾ
ഭൂരിപക്ഷം–260

വി.എ. ഹരിദാസ് (സിപിഎം)–346
സജികുമാർ ദാമോദരൻ നായർ (ബിജെപി)–156
പി.സി. ജോഷി (ബിഎസ്‌പി)–47

Chakochan-Chupappumkal-ward-2

ജേക്കബ് ജോസ് (എൽഡിഎഫ് സ്വതന്ത്രൻ )

വാർഡ്‌ രണ്ട് കപ്പാട്
ജേക്കബ് ജോസ് (എൽഡിഎഫ് സ്വതന്ത്രൻ)– 535
ഭൂരിപക്ഷം–34
സെലിൻ സിജോ (യുഡിഎഫ്)–501
പി.കെ. സിബിൻ. (ബിഎസ്‌പി) 36
പ്രസന്നകുമാരി (ബിജെപി) 74

mani-raju-ward-3

മണി രാജു ( ബി ജെ പി )

വാർഡ്‌ മൂന്ന് വണ്ടൻപാറ
മണി രാജു ( ബി ജെ പി ) – 627
ഭൂരിപക്ഷം–182

രാധാമണി (സ്വതന്ത്ര)–445
സുമാ ദാമോദരൻ (യുഡിഎഫ്)–316

Vidya-Rajesh-ward-4

വിദ്യാ വലിയപറമ്പിൽ (സിപിഎം)

വാർഡ്‌ നാല് മഞ്ഞപ്പള്ളി
വിദ്യാ വലിയപറമ്പിൽ (സിപിഎം)–565
ഭൂരിപക്ഷം–87
ജാൻസി സിബി (യുഡിഎഫ്)–470
ജയ സച്ചു (ബിജെ.പി). 215
ജയ (ബിഎസ്‌പി)– 42

Sheela-THomas-ward-5

ഷീലാ തോമസ് (കേ.കോൺ എം)

വാർഡ്‌ അഞ്ച് ആനക്കല്ല്
ഷീല തോമസ് (കേ.കോൺ എം)–363
ഭൂരിപക്ഷം : 164
കെ.എസ്. ലേഖാകുമാരി. (ബിജെപി)–110
ബീനാ ഏബ്രഹാം (എൽഡിഎഫ്)–199
ഗ്രേസി ആന്റണി (സ്വതന്ത്ര)–138

Beena-Joby-ward-6

ബീനാ ജോബി ( എൻ സി പി )

വാർഡ്‌ ആറ് കാഞ്ഞിരപ്പള്ളി ടൗൺ
ബീനാ ജോബി (എൻസിപി)–609
ഭൂരിപക്ഷം–105

സിനി ജിബു (യുഡിഎഫ്)–504
ലേഖ കുറ്റുവേലി (ബിജെപി),–52
ബിജിമോൾ ജോസഫ് (സ്വതന്ത്ര)–61

Subin-Salim-ward-7

സുബിൻ സലിം (എൽഡിഎഫ്. സ്വതന്ത്രൻ)

വാർഡ് ഏഴ് തോട്ടുമുഖം
സുബിൻ സലിം (എൽഡിഎഫ്. സ്വതന്ത്രൻ)–732
ഭൂരിപക്ഷം–452
മൻസൂർ മങ്കാശേരി (യുഡിഎഫ്)–280
മുഹമ്മദാലി (പിഡിപി)–14

Ribin-Shah-ward-8

റിബിൻ ഷാ (എൽഡിഎഫ്)

വാർഡ്‌ എട്ട് : പേട്ട
റിബിൻ ഷാ (എൽഡിഎഫ്)–463
ഭൂരിപക്ഷം–123

സിജാ സക്കീർ (മുസ്‌ലിം ലീഗ്)–342
പ്രഫ. അബ്‌ദുൽ റഷീദ് (വെൽഫെയർ പാർട്ടി)–177
ഷാജഹാൻ (എസ്‌ഡിപിഐ)–108

Neseema-Haris-ward-9

നെസീമ ഹാരീസ് ( മുസ‌്‌ലിം ലീഗ് )

വാർഡ്‌ ഒൻപത് വട്ടകപ്പാറ
നെസീമ ഹാരീസ് (മുസ‌്‌ലിം ലീഗ്)–315
ഭൂരിപക്ഷം –മൂന്ന്

സീമ ഷാജി (എൽഡിഎഫ് സ്വതന്ത്ര)–312
ടി.എം. നജ്‌മി( വെൽഫെയർ പാർട്ടി)–308
ടി.എസ് ശശികല. (ബിജെപി)–142

Shakkeela-Nazir

ഷക്കീല നസീർ ( എൽ ഡി എഫ് )

വാർഡ്‌ 10 പൂതക്കുഴി
ഷക്കീല നസീർ (എൽഡിഎഫ്)–516
ഭൂരിപക്ഷം– 40

ഷെമീം ഷെറീന സുലൈമാൻ (യുഡിഎഫ്‌്)–476

Nubin-A-N-ward-11

എ.എൻ. നുബിൻ ( യു ഡി എഫ് )

വാർഡ്‌ 11 കാഞ്ഞിരപ്പള്ളി തെക്ക്
എ.എൻ. നുബിൻ(യുഡിഎഫ്)–567
ഭൂരിപക്ഷം– 116

ഫാത്തിമ (എൽഡിഎഫ്)–451
ബീനാ (ബിജെപി).–48

mubeena-noor-muhammed-ward-12

മുബീന നൂർ മുഹമ്മദ് (യു ഡി എഫ് )

വാർഡ്‌ 12 പട്ടിമറ്റം
മുബീന നൂർ മുഹമ്മദ് (യുഡിഎഫ്)–466
ഭൂരിപക്ഷം– രണ്ട്
ഷഹനാ (എൽഡിഎഫ്)–464
ഫൗസി മോൾ (എസ്‌ഡിപിഐ)–173

surendran-K-S-ward-13

കെ എസ് സുരേന്ദ്രൻ ( എൽ ഡി എഫ് )

വാർഡ്‌ 13 പനച്ചേപ്പള്ളി
കെ എസ് സുരേന്ദ്രൻ (എൽഡിഎഫ്)–619
ഭൂരിപക്ഷം–110

കെ.ബി. സാബു (യുഡിഎഫ്)–509
ഹരിചന്ദ്രൻ നായർ (ബിജെപി)–189

K-R-Thankappan-ward-14

കെ.ആർ. തങ്കപ്പൻ (എൽ ഡി എഫ് )

വാർഡ്‌ 14 കൂവപ്പള്ളി
കെ.ആർ. തങ്കപ്പൻ (എൽഡിഎഫ്)–565
ഭൂരിപക്ഷം–250

കെ.കെ. ബാബു (യുഡിഎഫ്)–315
പി.കെ ഷീജാ മോൾ. (ബിജെപി)–235

sajin-web-ward-15

വി. സജിൻ ( എൽ ഡി എഫ് )

വാർഡ് 15 കൊരട്ടി
വി. സജിൻ (എൽഡിഎഫ്)–501
ഭൂരിപക്ഷം– 244
രാജു സഞ്ചായത്തിൽ (യുഡിഎഫ്)–257
ടി.കെ. ഷാജി (ബിജെപി)–152

Toms-Antony-ward-16

ടോംസ് ആന്റണി ( യു ഡി എഫ് )

വാർഡ്‌ 16 മണങ്ങല്ലൂർ
ടോംസ് ആന്റണി (യുഡിഎഫ്)–480
ഭൂരിപക്ഷം–150

ഷാജി ജബാർ (എൽഡിഎഫ്) – 330
സി.ബി. മോഹനൻ (ബിജെപി സ്വതന്ത്രൻ)–93

O-V-Reji-ward-17

ഒ.വി. റെജി ( എൽ ഡി എഫ് )

വാർഡ്‌ 17 വിഴിക്കിത്തോട്
ഒ.വി. റെജി (എൽഡിഎഫ്)–455
ഭൂരിപക്ഷം–214

പി.ആർ. ചന്ദ്രബാബു (യുഡിഎഫ്)–351
മുരളീധരൻ (ബിജെപി)–241

Reji-valanthara-ward-18

തോമസ് ജോസഫ് (റിജോ വാളാന്തറ) – ( എൽ ഡി എഫ് )

വാർഡ്‌ 18 ഞള്ളമറ്റം
തോമസ് ജോസഫ് (റിജോ വാളാന്തറ)(എൽഡിഎഫ്)–382
ഭൂരിപക്ഷം–49
ജെസി ഷാജൻ (യുഡിഎഫ്)–333
പ്രിൻസ് ഏബ്രഹാം (സ്വതന്ത്രൻ)–63
എ.എസ്. ദിലീപ്‌കുമാർ. (ബിജെ പി)–239

Rosamma-ward-19-anchilippa

റോസമ്മ (കേരള കോൺ ബി) (എൽ ഡി എഫ്)

വാർഡ് 19 അഞ്ചിലിപ്പ
റോസമ്മ (കേരള കോൺ ബി)(എൽഡിഎഫ്)–412
ഭൂരിപക്ഷം–50

ആനിയമ്മ മാത്യു (യുഡിഎഫ്)–362
അനിതാ കുമാരി (ബിജെപി) –119

Mercy-ward-20

മേഴ്‌സി (എൽ ഡി എഫ് സ്വതന്ത്ര)

വാർഡ്‌ 20 മണ്ണാറക്കയം
മേഴ്‌സി (എൽഡിഎഫ് സ്വതന്ത്ര)–405
ഭൂരിപക്ഷം– 76
ലിസിയമ്മ (യുഡിഎഫ്)– 329
വി. മഞ്‌ജുഷ (സ്വതന്ത്ര)– 132

Joshy-ANchanattu-ward-21

ജോഷി തോമസ് (എൽ ഡി എഫ് സ്വതന്ത്രൻ)

വാർഡ് 21 പഞ്ചായത്ത് ഓഫിസ് വാർഡ്

ജോഷി തോമസ് (എൽഡിഎഫ് സ്വതന്ത്രൻ)–808
ഭൂരിപക്ഷം–496

ബേബി വട്ടക്കാട്ട് (യുഡിഎഫ്)–312
സുധീഷ് (ബിജെപി)–24

krishna-kumar-ward-22

കൃഷ്‌ണകുമാരി ശശികുമാർ (യു ഡി എഫ് )

വാർഡ്‌ 22 മാനിടംകുഴി
കൃഷ്‌ണകുമാരി ശശികുമാർ (യുഡിഎഫ്)–527
ഭൂരിപക്ഷം–221

അനിതാ കുമാരി (എൽഡിഎഫ് സ്വതന്ത്ര)–306
പ്രീതി തുവേലിൽ (ബിജെപി)–261

Jancy-ward-23-thambalakkadu

ജാൻസി ജോർജ് (യു ഡി എഫ്)

വാർഡ്‌ 23 തമ്പലക്കാട്
ജാൻസി ജോർജ് (യുഡിഎഫ്)–364
ഭൂരിപക്ഷം–ഒന്പത്


കുഞ്ഞുമോൾ (എൽഡിഎഫ് സ്വതന്ത്ര)–355
രജനി തകിടിയേൽ (ബിജെപി)–222
ന്യൂസ്‌ news

LINKS