P C George, Pro Jayaraj, Anto Antony

Thakadiyel

k-t-Kailesh-kumar
പൊന്‍കുന്നം /സിങ്കപ്പുര്‍ : മെട്രോ പോളിറ്റിന്‍ സിറ്റിയിലെ ഷോപ്പിംഗ്‌ അനുഭവം ഹൈറേഞ്ജിന്റെ കവാടമായ പൊന്‍കുന്നത്തും യാഥാര്‍ത്ഥ്യമാക്കിയ തകടിയേല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ശ്രീ റ്റി.ജി കലേഷ്‌ കുമാറിന് ഇന്റര്‍ നാഷണല്‍ മലയാളി അച്ചീവ്മെന്റ്റ് അവാര്‍ഡ് സിങ്കപ്പുരില്‍ നടന്ന ചടങ്ങില്‍ വെച്ച് സിങ്കപ്പൂര്‍ മലയാളി അസ്സോസിയേഷന്‍ നല്‍കുകയുണ്ടായി.

ഗുണമേന്മയുള്ള വസ്ത്രങ്ങളും 916 സ്വര്‍ണ്ണാഭരണങ്ങളും നിത്യോപയോഗ സാധനങ്ങളും ഗാര്‍ഹികോപകരണങ്ങളും മിതമായ നിരക്കില്‍ നല്‍കാന്‍ കഴിയുന്നതാണ് തന്റെ വിജയത്തിന് കാരണമെന്ന് അവാര്‍ഡ് സ്വീകരണത്തിനു ശേഷം അദ്ദേഹം പറഞ്ഞു.തന്നെ ഈ അവാര്‍ഡിനര്‍ഹാനാക്കിയ തകടിയേല്‍ കസ്റ്റമേഴ്സിനു ആദരവോടെ നന്ദി പ്രകാശിപ്പിക്കുന്നുവെന്നും തുടര്‍ന്നും അവരുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും സിങ്കപ്പൂര്‍ മലയാളി അസ്സോസിയേഷന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

4-web-kailesh-award

1-web-thakadiyel-main
2-web-thakadiyel

5-web-thakadiyel

7-web-thakadiyel

8-web-thakadiyel