കാഞ്ഞിരപ്പള്ളി മേലാട്ടുതകിടി ആലയ്ക്കല്‍ കാര്‍ത്യായനിയമ്മ (93) നിര്യാതയായി

കാഞ്ഞിരപ്പള്ളി മേലാട്ടുതകിടി ആലയ്ക്കല്‍  കാര്‍ത്യായനിയമ്മ (93) നിര്യാതയായി

കാഞ്ഞിരപ്പള്ളി : മേലാട്ടുതകിടി ആലയ്ക്കല്‍ പരേതനായ രാഘവന്റെ ഭാര്യ കാര്‍ത്യായനിയമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി.

മക്കള്‍ മണി, വിലാസിനി, നിര്‍മ്മല, വിമല, ഓമന, സജീവ്, രാജീവ്, ഷിജി
മരുമക്കള്‍ കുഞ്ഞുമോന്‍, തങ്കപ്പന്‍, മോഹനന്‍, സുജാത,മോഹനന്‍, വിനീത , പരേതനായ രാജു