മഹാശിവരാത്രിയോട് അനുബന്ധിച്ച് ചോറ്റി മഹാദേവക്ഷേത്രത്തില്‍ നടന്ന കാവടി ഘോഷയാത്ര..

മഹാശിവരാത്രിയോട് അനുബന്ധിച്ച് ചോറ്റി മഹാദേവക്ഷേത്രത്തില്‍ നടന്ന കാവടി ഘോഷയാത്ര..

മഹാശിവരാത്രിയോട് അനുബന്ധിച്ച് ചോറ്റി മഹാദേവക്ഷേത്രത്തില്‍ നടന്ന കാവടി ഘോഷയാത്ര..

മഹാശിവരാത്രിയോട് അനുബന്ധിച്ച് ചോറ്റി മഹാദേവക്ഷേത്രത്തിൽ നടന്ന വർണാഭമായ കാവടി ഘോഷയാത്ര..

ശിവരാത്രിയോട് അനുബന്ധിച്ച് ചോറ്റി മഹാദേവക്ഷേത്രത്തിൽ വർണാഭമായ കാവടി ഘോഷയാത്ര നടന്നു. ചിറ്റടിയിൽ നിന്നും, പാറത്തോട് നിന്നും എത്തിയ ഘോഷയാത്രകൾ‍ ചോറ്റി ജങ്ക്ഷനിൽ സംഗമിച്ചു ചോറ്റി ക്ഷേത്രത്തിലേക്ക് മഹാഘോഷയാത്രയായി നീങ്ങുകയായിരുന്നു.

കുംഭമാസത്തിലെ കറുത്തപക്ഷ ചതുര്‍ദശി നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത് . ശിവരാത്രിനാളുകള്‍ വ്രതശുദ്ധിയുടെ, ആഘോഷത്തിന്റെ ഉത്സവനാളുകള്‍ ആണ് സമ്മാനിക്കുന്നത്. കാളകൂടവിഷം വിഴുങ്ങിയ പരമശിവന്‍ നീലകണ്ട്‌നായി മാറിയ ഐതിഹപെരുമയില്‍ ആണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.