കാ​ര്‍​ഷി​കമേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി; പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്ന് കെ. ​എം. മാ​ണി

കാ​ര്‍​ഷി​കമേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി;  പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്ന് കെ. ​എം. മാ​ണി

കാ​ഞ്ഞി​ര​പ്പ​ള്ളി: റ​ബ​ര്‍, കു​രു​മു​ള​ക്, നെ​ല്ല്, സു​ഗ​ന്ധ വി​ള​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​യി​ടി​വു​മൂ​ലം കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക ജ​ന​ത വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്നും ഇ​തി​നു പ​രി​ഹാ​രം കാ​ണു​വാ​ന്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ കെ. ​എം. മാ​ണി എം​എ​ല്‍​എ പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. മാ​ത്യു ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തുങ്ക​ല്‍, സ​ണ്ണി​ക്കു​ട്ടി അ​ഴ​ക​ന്പ്ര, അ​ജി​ത് മു​തി​ര​മ​ല, പി.​വി. ജോ​സ്, ഷാ​ജി​പാ​മ്പൂ​രി, എം. ​സി ചാ​ക്കോ, തോ​മ​സ്‌ വെ​ട്ടു​വ​യ​ലി​ല്‍, ജോ​സ​ഫ് ജെ, ​പി.​ജെ. ജോ​ണി, ഒ.​ജെ വ​ര്‍​ഗീ​സ്, കെ.​എ​സ്. ജോ​സ​ഫ്, സ്റ്റെ​നി​സ്ലാ​വോ​സ്, ഷാ​ജി ന​ല്ലേ​പ​റ​മ്പി​ല്‍, ജോ​ണ്‍​സ് സി. ​തോ​മ​സ്, ജയിം​സ് വി. ​ത​ട​ത്തി​ല്‍, റെ​ജി പോ​ത്ത​ന്‍, സി.​വി. തോ​മ​സു​കു​ട്ടി, വി.​എ​സ്. അ​ബ്ദു​ൾ​സ​ലാം, ബെ​ന്നി അ​ഞ്ചാ​നി, ബേ​ബി പ​ന​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.