കാഞ്ഞിരപ്പള്ളി നെടുംങ്ങാട് കിഴക്കേത്തലക്കൽ‍ ത്രേസ്യാമ്മ(87) നിര്യാതയായി

കാഞ്ഞിരപ്പള്ളി നെടുംങ്ങാട് കിഴക്കേത്തലക്കൽ‍ ത്രേസ്യാമ്മ(87) നിര്യാതയായി

കാഞ്ഞിരപ്പള്ളി: നെടുംങ്ങാട് കിഴക്കേത്തലക്കൽ‍ പരേതനായ ഡോമിനിക്കിന്റെ ഭാര്യ ത്രേസ്യാമ്മ-87 നിര്യാതയായി. സംസ്‌ക്കാരം ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി കത്തിഡ്രൽ‍ പള്ളിയിൽ‍. പരേത മുട്ടാർ ചീരംവേലിൽ കുടുംബാംഗം. മക്കൾ‍: ഗ്രേയ്‌സി, റോബിച്ചന്‍, ബോബച്ചന്‍, ഉഷ, ഷാജി, ജോഷി, ബൈജൂ, പരേതയായ ബീന. മരുമക്കൾ‍: പാപ്പച്ചൻ‍ കല്ലോലിൽ‍ തീക്കോയി, സൂസി, ഷാന്റി, തങ്കച്ചൻ‍ പ്ലാവനാകുഴി വയനാട്, ബേബിച്ചൻ‍ പുളിക്കൽ‍ ചെങ്ങളം, ലാലി, ഷൈനി, മേഴ്‌സി