പാറത്തോട് കിഴുകണ്ടയില്‍ കെ.ജെ. മാത്യു (മാത്തുക്കുട്ടി 67) നിര്യാതനായി

പാറത്തോട്  കിഴുകണ്ടയില്‍ കെ.ജെ. മാത്യു (മാത്തുക്കുട്ടി 67) നിര്യാതനായി


പാറത്തോട്: കിഴുകണ്ടയില്‍ കെ.ജെ. മാത്യു (മാത്തുക്കുട്ടി 67, റിട്ട. ബ്രാഞ്ച് മാനേജര്‍, വെണ്‍കുറിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക്, മുക്കൂട്ടുതറ) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ 2.30ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയില്‍.
ഭാര്യ റൂബി (റിട്ട. ബ്രാഞ്ച് മാനേജര്‍, മീനച്ചില്‍ ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക്, കാഞ്ഞിരപ്പള്ളി) പാറത്തോട് കാരികുന്നേല്‍ കുടുംബാംഗം.
മക്കള്‍: ലീന്‍ ജോസ് മാത്യു (മാനേജര്‍, കെസിഐ ലിമിറ്റഡ്, കോയന്പത്തൂര്‍), ലിയാ ജെറാള്‍ഡ് (ദുബായ്), ലിറിന്‍ ആന്റണി മാത്യു (ബിസിനസ്). മരുമക്കള്‍: ഷെറിന്‍ ലീന്‍ പൊന്‍മറ്റം മാടശേരി, അങ്കമാലി (കുവൈറ്റ്), ജെറാള്‍ഡ് ജോസഫ് കാക്കനാട്ട്, തൊടുപുഴ (ദുബായ്)