ജയിലിലായ ദിലീപിനോട് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.. വീഡിയോ

ജയിലിലായ ദിലീപിനോട് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.. വീഡിയോ

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനോട് പ്രശസ്ത ടിവി അവതാരകനും ഹാസ്യ നടനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജയിലിൽ അകപ്പെട്ടു പോയ ദിലീപ് തിരിച്ചു വരുന്നത് വരെ, ജയചന്ദ്രനും കുടുംബവും, ദിലീപ് ജയിലിൽ കിടക്കുന്നതുപോലെ നിലത്തു കിടന്നുറങ്ങുമെന്നും, ദിലീപ് ജയിലിൽ കഴിക്കുന്ന ഭക്ഷണം മാത്രമേ കുടുബസമേതം കഴിക്കുകയുള്ളു എന്നുമുള്ള തന്റെ കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ചു .

കൂട്ടിക്കല്‍ ജയചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഈ കാര്യം മാലോകരെ അറിയിച്ചിരിക്കുന്നത്.. ഈ പ്രഖ്യാപനങ്ങൾ കേട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പോലും അന്തം വീട്ടുകാണും ..വീഡിയോ ഇവിടെ കാണുക..

ജയിലിലായ ദിലീപിനോട് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഐക്യദാര്‍ഢ്യം പ്ര…

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനോട് പ്രശസ്ത ടിവി അവതാരകനും ഹാസ്യ നടനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജയിലിൽ അകപ്പെട്ടു പോയ ദിലീപ് തിരിച്ചു വരുന്നത് വരെ, ജയചന്ദ്രനും കുടുംബവും, ദിലീപ് ജയിലിൽ കിടക്കുന്നതുപോലെ നിലത്തു കിടന്നുറങ്ങുമെന്നും, ദിലീപ് ജയിലിൽ കഴിക്കുന്ന ഭക്ഷണം മാത്രമേ കുടുബസമേതം കഴിക്കുകയുള്ളു എന്നുമുള്ള തന്റെ കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ചു . കൂട്ടിക്കല്‍ ജയചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഈ കാര്യം മാലോകരെ അറിയിച്ചിരിക്കുന്നത്.. ഈ പ്രഖ്യാപനങ്ങൾ കേട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പോലും അന്തം വീട്ടുകാണും ..വീഡിയോ ഇവിടെ കാണുക.. more details at KanjirappallyNEWS.com

Posted by Kanjirappally News on Friday, July 14, 2017

ദിലീപിനോട് കൂട്ടിക്കല്‍ ജയചന്ദ്രൻ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു… ഓവറാക്കിയോ..?