കൂട്ടിക്കല്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

വാര്‍ഡ്-1. ജാന്‍സി (കോണ്‍. ഐ.), എലിസബത്ത് (സി.പി.എം. സ്വത.), സിമി പി.ഡി. (ബി.ജെ.പി), ബീന(സ്വത.)

2- പി.കെ.രാജമ്മ(കോണ്‍. ഐ),ഗിരിജ(സി.പി.എം), ഷീല(ബിജെ.പി).

3-ജെസി(കെ.സി.എം), ബിജി(സി.പി.എം. സ്വത.), രജനി രഘു(സ്വത.).

4-ജോസഫ്.(കോണ്‍. ഐ), ബാലകൃഷ്ണന്‍ നായര്‍(സിപി.എം), അനില്‍കുമാര്‍(ബി.ജെ.പി).

5-ആന്റണി തോമസ്(കോണ്‍. ഐ), സതീശന്‍(സി.പിഐ), ജയന്‍ റ്റി.സി(ബി.ജെ.പി.), അഷറഫ്(കെ.സി.എം).

6-സുഹാസ് കെ.എം. (കോണ്‍. ഐ), സുനില്‍(സി.പിഐ), ദിനേശ്(ബി.ജെ.പി), എം.പി.ചന്ദ്രദാസ്-(സ്വത.).

7-ബിന്ദു(കോണ്‍.ഐ), സജിനി മാടപ്പാട്ട്(സി.പി.എം), സജിനി കലയത്തോലില്‍(ബിജെ.പി).

8-പി.എസ്.ശശി(കോണ്‍. ഐ), മധു സി.ജി(എല്‍.ഡി.എഫ് സ്വത.), മോഹനന്‍(ബി.ജെ.പി), തങ്കപ്പന്‍(സ്വത.).

9-രാജി(കോണ്‍.ഐ), അബ്ദുള്‍ സലീം(സി.പി.എം), രാജേന്ദ്രന്‍(ബിജെ.പി).

10-ലൈസാമ്മ(കെ.സി.എം), സജിനി(എല്‍.ഡി.എഫ് സ്വത.), സുധ ചന്ദ്രന്‍(സെക്കുലര്‍), ബിനി(സ്വത.).

11-സുഷമ പി.എസ്.(കോണ്‍.ഐ), ശ്രീലേഖ(സി.പി.എം), രജനി(സ്വത.).

12-നിയാസ്(യു. ഡി.എഫ്.സ്വത.), നജീബ് കെ.ജെ.(എല്‍.ഡി.എഫ്. സ്വത.),ശ്രീനിവാസന്‍(ബി.ജെ.പി).

13-വിജയമ്മ(കെ.സിഎം), സലിജ(സി.പി.ഐ), ബിജിമോള്‍ തോമസ്(ബി.ജെ.പി), വല്‍സമ്മ(സ്വത.), രാജേശ്വരി(സ്വത.).