കൂട്ടിക്കൽ കേരളോത്സവം സമാപിച്ചു

കൂട്ടിക്കൽ കേരളോത്സവം സമാപിച്ചു

കൂട്ടിക്കൽ : ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം നിറപകിട്ടെകിയ സാംസ്‌കാരിക റാലിയോടെ സമാപിച്ചു.

കലാ – കായിക മത്സരങ്ങൾ, സമാപനസമ്മേളനം എന്നിവ നടത്തി. സമാപനസമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു . ജില്ല പഞ്ചായത്ത്‌ ക്ഷേമ കാര്യാ സ്ഥിരം സമിതി അധ്യക്ഷ അനിത ഷാജി സന്ദേശം നല്കി.