കൂവപ്പള്ളി ബാങ്ക് : തകർപ്പൻ വിജയത്തോടെ യു.ഡി. എഫ് അധികാരത്തിൽ

കൂവപ്പള്ളി ബാങ്ക് : തകർപ്പൻ വിജയത്തോടെ യു.ഡി. എഫ്  അധികാരത്തിൽ

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ തകർപ്പൻ വിജയത്തോടെ യു.ഡി. എഫ് അധികാരത്തിൽ..

ആകെ 11 സീറ്റില്‍ ഒന്‍പത് സീറ്റില്‍ യു.ഡി.എഫും, ഒരു സീറ്റില്‍ സ്വതന്ത്രനായി മല്‍സരിച്ച ടോമി പന്തലാനിയും, ഒരു സീറ്റില്‍ എൽ ഡി എഫിലെ സ്വതന്ത്രൻ ടി ഡി കുട്ടപ്പനുമാണ് വിജയിച്ചത്.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍, എബ്രഹാം തോമസ് ഉറുമ്പില്‍, ജോസ് കെ.വി കെള്ളിക്കുളവില്‍, ജോസ് സെബാസ്റ്റ്യൻ കാന്താരി, സിജോ സഖറിയാ മെളോപ്പറമ്പില്‍, ജോസുകുട്ടി കെ.ജെ കല്ലംമാക്കല്‍, ആന്‍സി ജോസ് വാന്തിയില്‍, ജോളി ഡോമിനിക് നെടുംമ്പറമ്പില്‍, ബീനാ ബെന്നി പുത്തന്‍പുരയ്ക്കല്‍ എന്നി യു.ഡി.എഫ് അംഗങ്ങളുമാണ് വിജയിച്ചത്.

ഓരോ സ്ഥാനാർത്ഥികൾക്കും കിട്ടിയ വോട്ടുകളുടെ വിശദ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു :