കോരുത്തോട് ഗ്രാമപഞ്ചായത്തിനെ ഇനി നയിക്കുന്നത് ഇവർ

കോരുത്തോട്∙ കോരുത്തോട്ടിൽ ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. 13 വാർഡുകളിൽ ഒൻപത് സീറ്റുകളാണ് എൽഡിഎഫ് നേടിയത്. യുഡിഎഫ് രണ്ടും, രണ്ട് വാർഡുകളിൽ സ്വതന്ത്രരും വിജയിച്ചു.

ഇടതു മുന്നണിയിൽ സിപിഎമ്മിന് ആറും സിപിഐക്ക് രണ്ടും സീറ്റ് വീതം ലഭിച്ചു. യുഡിഎഫിലെ രണ്ട് സീറ്റുകളും കോൺഗ്രസിനാണ്. മുൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തെങ്കിലും സംവരണ പ്രസിഡന്റ് സ്‌ഥാനത്തേക്ക് യോഗ്യരായ ആൾ ഇല്ലാതിരുന്നതിനാൽ പഞ്ചായത്തിൽ ആദ്യമായി ജയിച്ച ബിഎസ്‌പി സ്‌ഥാനാർഥിയെ പ്രസിഡന്റാക്കുകയും സംസ്‌ഥാനത്ത് ആദ്യമായി ബിഎസ്‌പി പ്രസിഡന്റ് ഭരിച്ച പഞ്ചായത്തെന്ന പേര് കോരുത്തോടിന് ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇക്കുറി ബിഎസ്‌പി വിജയിച്ചില്ല.

കോരുത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് ഒരേക്കർ കോളനി പി. ടി. ജയൻ (ബേബി–സിപിഎം) 238 ഭൂരിപക്ഷം–11 പി. രാജൻ പുതുപറമ്പിൽ (കോൺഗ്രസ്) 227 സുഭാഷ് (ബിജെപി) 277 സലി (സ്വതന്ത്രൻ) 90 ജയൻ (സ്വതന്ത്രൻ) 8 കെ.പി. റെജി (സ്വതന്ത്രൻ) 44 വാർഡ് രണ്ട് മൈനാക്കുളം കെ.കെ. തങ്കപ്പൻ (കോൺഗ്രസ്) 367 ഭൂരിപക്ഷം–15 പി.എസ്.

ശ്യാം (സിപിഎം) 352 കെ.കെ. സത്യൻ. (സ്വതന്ത്രൻ) 3 പി.കെ. മന്മഥൻ (സ്വതന്ത്രൻ) 19 വാർഡ് മൂന്ന് കൊമ്പുകുത്തി സുധീർ (സിപിഎം) 461 ഭൂരിപക്ഷം–49 വിശ്വനാഥൻ (കോൺഗ്രസ്) 412 ജോസ് (ബിജെപി) 35 വാർഡ് നാല് മുണ്ടക്കയം ബ്ലോക്ക് രത്‌നമ്മ രവീന്ദ്രൻ (സ്വതന്ത്ര)–461 ഭൂരിപക്ഷം–261 ഷീബാ (കേരള കോൺഗ്രസ്‌ എം)–200 അഞ്‌ജുമോൾ (സ്വതന്ത്ര)–133 വാർഡ് അഞ്ച് ചണ്ണപ്ലാവ് ജോജോ പാമ്പാടത്ത് (സ്വതന്ത്രൻ)–329 ഭൂരിപക്ഷം–81 പി. കെ. മോഹനൻ (സിപിഐ)–248 വേണുക്കുട്ടൻ നായർ (സ്വതന്ത്രൻ)–29 സന്തോഷ് (ബിജെപി)–54 സിബി തോമസ് (സ്വതന്ത്രൻ)–52 ഷാജി (സ്വതന്ത്രൻ)–138 ഷാന്റി (കോൺഗ്രസ്)–127 വാർഡ് ആറ് കോരുത്തോട് കെ.വി. രാജൻ (സിപിഐ)–190 ഭൂരിപക്ഷം–10 പി.കെ. സലിദാസ് (കെസിഎം)–180 ശീജേഷ് (സ്വതന്ത്രൻ)–139 പത്മിനി (ബിജെപി)–19 വാർഡ് ഏഴ് കുഴിമാവ് ഷിജി അജയകുമാർ (സിപിഎം)–384 ഭൂരിപക്ഷം–79 വിജി ഭക്‌തവൽസലൻ (കോൺഗ്രസ്)–305 മിനി (ബിജെപി)–99 വാർഡ് എട്ട് പള്ളിപടി റെനിമോൾ ജോസഫ് (സ്വതന്ത്ര)–281 ഭൂരിപക്ഷം–11 വൽസമ്മ തോമസ് (കോൺഗ്രസ്)–270

റോസമ്മ സോമർ (സ്വതന്ത്ര)–75 വാർഡ് ഒൻപത് 504 ഐഎച്ച്‌ഡിപി കോളനി സൗമ്യമോൾ (സോണിയ) (സിപിഎം)–280 ഭൂരിപക്ഷം–25 കെ.എസ്‌. നിഷാ (കോൺഗ്രസ്)–255 ക്ഷേമ സുരേഷ് (ബിജെപി)–118 വൽസമ്മ ലാൽ പ്രമോദ് (സ്വതന്ത്ര)–105 വാർഡ് 10 മൂന്നോലി 504 ഐഎച്ച്‌ഡിപി കോളനി ടി.കെ. രാജു (സിപിഎം)–213 ഭൂരിപക്ഷം–22 സജിമോൻ (കോൺഗ്രസ്) 191 പ്രശാന്ത്‌ തങ്കപ്പൻ (സ്വതന്ത്രൻ)158 എസ്.കെ. ഷാജി മോൻ (ബിജെപി) 146 എ.എസ്. സജീവ് (സ്വതന്ത്രൻ) 24 രാജൻ കൊച്ചുമോൻ (സ്വതന്ത്രൻ) 24 വാർഡ് 11 കോസടി മിനി തങ്കച്ചൻ (കോൺഗ്രസ്) 302 ഭൂരിപക്ഷം–55 റെനി സിബി (സിപിഎം) 247 വിനു (ബിജെപി) 81 ജയമോൾ (സ്വതന്ത്ര) 180 വാർഡ് 12 മടുക്ക ശശികല (സിപിഐ) 346 ഭൂരിപക്ഷം–81 ലീലാമ്മ (കെസിഎം) 265 അമ്പിളി (ബിജെപി) 117 വാർഡ് 13 പനക്കച്ചിറ അജിതാ ഓമനക്കുട്ടൻ (സിപിഎം)–316 ഭൂരിപക്ഷം–94 സിന്ധു മോഹൻദാസ് (കെസിഎം)–222 സുകന്യ ഗോപാലകൃഷ്‌ണൻ (ബിജെപി) 202 മായ (സ്വതന്ത്ര) 48