കോട്ടയം ജില്ലാ പഞ്ചായത്തിൽ നേതൃമാറ്റം ആവശ്യമോ ..? ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മനസ്സ് തുറക്കുന്നു..

കോട്ടയം ജില്ലാ പഞ്ചായത്തിൽ നേതൃമാറ്റം ആവശ്യമോ ..? ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മനസ്സ് തുറക്കുന്നു..

കോട്ടയം ജില്ലാ പഞ്ചായത്തിൽ നേതൃമാറ്റം ആവശ്യമോ ..? വിവാദ വിഷയങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മനസ്സ് തുറക്കുന്നു..

അനാവശ്യ വിവാദങ്ങൾക്ക് ചെവി കൊടുക്കാതെ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ അക്ഷീണം പ്രയത്നിക്കുന്ന അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ , കോട്ടയം ജില്ലയിൽ കോവിഡ് സാമൂഹിക വ്യാപനം തടയുന്നതിൽ മുഖ്യ പങ്കു വഹിച്ചു. തന്റെ കാലയളവിൽ കോട്ടയം ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച്, സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസാരിക്കുന്നു..