കാഞ്ഞിരപ്പള്ളി കരിപ്പായിൽ ( കരിംമ്പിൽ) കെ എസ് അബ്ദുൽ കരീം (85) നിര്യാതനായി

കാഞ്ഞിരപ്പള്ളി കരിപ്പായിൽ ( കരിംമ്പിൽ) കെ എസ് അബ്ദുൽ കരീം (85) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പേട്ട വാർഡിൽ കരിപ്പായിൽ ( കരിംമ്പിൽ) കെ എസ് അബ്ദുൽ കരീം (85) നിര്യാതനായി.കബറടക്കം ചൊവ്വാഴ്ച പകൽ ഒന്നിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: ജമീല. മക്കൾ: ഫാരിസ, സമദ്, അൻസാരി (സൗദി), താജ്യുന്നിസ, അൻസി, ഷാഹിദ, നിസ.
മരുമക്കൾ: നാസർ, ഷൈനി, അൻസി, ജബ്ബാർ, നിയാസ്, മുജീബ്, ഷിഹാബ്.