ചിറക്കടവ് കാരക്കാമറ്റം പാമ്പൂരിക്കൽ തോമസ് റ്റി.ജോർജ് (കഞ്ഞമ്മച്ചൻ 64 ) നിര്യാതനായി

ചിറക്കടവ്  കാരക്കാമറ്റം പാമ്പൂരിക്കൽ തോമസ് റ്റി.ജോർജ് (കഞ്ഞമ്മച്ചൻ 64 ) നിര്യാതനായി


ചിറക്കടവ്: കാരക്കാമറ്റം പാമ്പൂരിക്കൽ തോമസ് റ്റി.ജോർജ് (കഞ്ഞമ്മച്ചൻ 64 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ( 19-3 -2 O20) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചിറക്കടവ് താമരക്കന്ന് പള്ളിയിലെ സിമിത്തേരിയിൽ. അനു
ഭാര്യ അനു പാലക്കാട് മണ്ണാർക്കാട് കല്ലുവേലിൽ കുടുംബാംഗം.
മക്കൾ: നിതിൻ (കുവൈറ്റ് ), നീതൂ (കാനഡ), നീനൂ (തൊടുപുഴ)
മരുമക്കൾ
റിൻസി (കുവൈറ്റ്), ഫെബിൻ (കാനഡ), റ്റോണി (തൊടുപുഴ):