75 വർ‍ഷത്തിൽ ഏറെക്കാലം പുൽ‍പ്പേൽ‍ ടെക്സ്റ്റയിൽ‍സിൽ‍ ജോലിചെയ്തിരുന്ന പുൽ‍പ്പേൽ‍ കുഞ്ഞപ്പൻ‍ ചേട്ടൻ (റ്റി.ജെ. ജോസഫ് )തൊണ്ണൂറ്റി ഒൻപതാം വയസ്സിൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി: ആനക്കല്ല് താഴത്തുതകിടിയിൽ ടി.ജെ. ജോസഫ് (99, കുഞ്ഞപ്പൻ ചേട്ടൻ, പുൽപ്പേൽ ടെക്സ്റ്റയിൽസ്, കാഞ്ഞിരപ്പള്ളി) നിര്യാതനായി. സംസ്‌കാരം വ്യാഴം 2.15ന് സ്വഭവനത്തിൽ നിന്നാരംഭിച്ച് തുടർന്ന് ആനക്കല്ല് സെന്റ് ആന്റണിസ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ .
ഭാര്യ പരേതയായ ഏലിക്കുട്ടി ചിറക്കടവ് നാഗത്തുങ്കൽ‍ കുടുംബാംഗം.
മക്കൾ‍: ടി.ജെ. ആൻ‍റണി (അപ്പച്ചൻ‍, പുൽ‍പ്പേൽ ടെക്‌സ്റ്റൈയിൽ‍സ്), ടി.ജെ. ജോർ‍ജ് (ജോർ‍ജ്കുട്ടി, പുൽപ്പേൽ‍ ടെക്‌സ്റ്റൈയിൽ‍സ്), മേരിക്കുട്ടി.
മരുമക്കൾ‍: വത്സമ്മ മാധവശേരിൽ‍ (പത്തനാപുരം), മറിയമ്മ തേക്കനാൽ‍ (മണിമല), കുഞ്ഞ് മങ്ങാട്ട് (പൂഞ്ഞാർ‍).
സിസ്റ്റർ ക്രിസ്റ്റീന എസ്ഡി (കറിക്കാട്ടൂർ) സഹോദരിയാണ്.