കുന്നും ഭാഗം ഗവ: എൽ.പി.സ്ക്കൂളിലെ പ്രവേശനോത്സവം

കുന്നും ഭാഗം ഗവ: എൽ.പി.സ്ക്കൂളിലെ പ്രവേശനോത്സവം

കാഞ്ഞിരപ്പള്ളി: കുന്നും ഭാഗം ഗവ: എൽ.പി.സ്ക്കൂളിലെ പ്രവേശനോത്സവം പഞ്ചായത്തംഗം റോസമ്മ കത്തലാങ്കൽ നിർവഹിച്ചു.

പിറ്റിഎ പ്രസിഡന്റ് സിസ്റ്റർ ജോയിസ് അധ്യക്ഷയായിരുന്നു. ഡിവൈഎഫ്ഐ ചേപ്പുംപാറ യൂണിറ്റ് നൽകുന്ന പഠനോപകരണങ്ങൾ പഞ്ചായത്തംഗം മോഹൻ കുമാർ വിതരണം ചെയ്തു. കേരള ഗ്രാമീൺ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖ സ്ക്കുൾ ബാഗുകൾ കുട്ടികൾക്ക് നൽകി. .ഹെഡ്മിസ്ട്രസ് സുധർമ്മ – ബാങ്ക് മാനേജർ വേണുഗോപാൽ, ഷാജി വി.എം., ദീപു സേതുനാഥ് എന്നിവർ പ്രസംഗിച്ചു.