ചിറ്റടി ആനത്താനം കുര്യൻ നിക്കോളാസ് (68) നിര്യാതനായി

ചിറ്റടി ആനത്താനം കുര്യൻ നിക്കോളാസ് (68) നിര്യാതനായി


ചിറ്റടി: കാഞ്ഞിരപ്പള്ളി ചിറ്റടി ആനത്താനം പരേതനായ ഇക്കിലാച്ചന്റെ മകൻ കുര്യൻ നിക്കോളാസ് (68) നിര്യാതനായി. സംസ്ക്കാരം നാളെ ( 18-5-2020) രാവിലെ 11.30-ന് വെളിച്ചിയാനി സെൻറ് തോമസ് ഫൊറോന പള്ളിയിൽ.
ഭാര്യ എൽസി കുര്യൻ കള്ളുവയലിൽ
മക്കൾ: അന്ന മാത്യൂ (യു.എസ്.എ) നിക്കോളാസ് കുര്യൻ
മരുമക്കൾ: വിനയ് മാത്യൂ നീരാക്കൽ കോട്ടയം (യു.എസ്.എ), ടാനിയാ തയ്യിൽ