കുരിശുംമൂട്ടിൽ ഏലിക്കുട്ടി സ്കറിയ – (87) നിര്യാതയായി

കുരിശുംമൂട്ടിൽ ഏലിക്കുട്ടി സ്കറിയ – (87) നിര്യാതയായി

പൊൻകുന്നം : കുരിശുമ്മൂട്ടിൽ ഏലിക്കുട്ടി സ്കറിയ (87) നിര്യാതയായി
സംസ്കാരം വെള്ളിയാഴ്ച (3 – 5 -2019 ) രാവിലെ 10 മണിക്ക് കോടതി പടിക്ക് സമീപമുള്ള വസതിയിൽ ആരംഭിച്ചു , കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കത്തീഡ്രൽ പള്ളയിൽ.
ഭർത്താവ് : പരേതനായ കെ സി സ്കറിയ.

മക്കൾ : അഗസ്റ്റിൻ സ്കറിയ (മോൺസി – RTD. PWD ), ജെസ്സി ചെറിയാൻ , സണ്ണി സ്കറിയ, റോയി സ്കറിയാ
മരുമക്കൾ : സാലമ്മ ജോർജ് (RTD. ഫെഡറൽ ബാങ്ക് ) പുളിങ്ങാത്തിൽ അയർക്കുന്നം , പരേതനായ സണ്ണി ചെറിയാൻ പറയരുത്തോട്ടം കളത്തൂക്കടവ്‌ , ആൻസി ജോസഫ് വടക്കേചിറയത്ത് മൂന്നിലവ് , ഡെയ്‌സി സെബാസ്റ്റ്യൻ കുരിശുകുന്നേൽ പാലമ്പ്ര

പൊൻകുന്നം കുരിശുംമൂട്ടിൽ ഏലിക്കുട്ടി സ്കറിയ – (87) നിര്യാതയായി