കുളപ്പുറം വാന്തിയിൽ കുരുവിള ദേവസ്യാ (അപ്പച്ചൻ 87) നിര്യാതനായി

കുളപ്പുറം വാന്തിയിൽ കുരുവിള ദേവസ്യാ (അപ്പച്ചൻ 87) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കുളപ്പുറം വാന്തിയിൽ കുരുവിള ദേവസ്യാ (അപ്പച്ചൻ 87) നിര്യാതനായി. കാഞ്ഞിരപ്പള്ളി പുത്തനങ്ങാടി റോഡിൽ ഇന്നലെ ഉച്ചക്ക് 2 മണിക്ക് ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ് തെള്ളകം കാരിത്താസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഭാര്യ പരേതയായ റോസമ്മ എലിക്കുളം വളയത്തിൽ കുടുംബാംഗം.
മക്കൾ: സെബാസ്റ്റ്യൻ – ( ബേബി ) ,സിസ്റ്റർ റോസ്മി SH വെച്ചൂചിറ, സിസ്റ്റർ ജോസ്മി എസ്.എച്ച് കട്ടപ്പന, ആലീസ് മാവുങ്കൽ ഇളങ്ങോയി, എൽ സി ജോസ് മാണി പറമ്പിൽ ആനിക്കാട് ഈസ്റ്റ്, സിസ്റ്റർ ആനിയമ്മ സെൻറ് ജോൺ ദി ബാപ്‌റ്റിസ്റ്റ് കോൺവെന്റ് ആസാം .
മരുമക്കൾ:
ഫിലോമിന ചെറുകടൂർ തമ്പലക്കാട് ,കുഞ്ഞുമോൻ മാവുങ്കൽ ഇളങ്ങോയി, ജോസ് മാണി പറമ്പിൽ ആനിക്കാട്

സംസ്ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ.