കാരികുളം തൂങ്കുഴിയിൽ കുരുവിള ജോസഫ് ( കുട്ടിയച്ചൻ 73) നിര്യാതനായി

കാരികുളം  തൂങ്കുഴിയിൽ കുരുവിള ജോസഫ് ( കുട്ടിയച്ചൻ 73) നിര്യാതനായി

കാരികുളം: തൂങ്കുഴിയിൽ അപ്പച്ചന്റെ മകൻ കുരുവിള ജോസഫ് ( കുട്ടിയച്ചൻ 73) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 24ന് 10.30ന് തറവാട്ടുവീട്ടിൽ നിന്നാരംഭിച്ച്, കാരികുളം ഫാത്തിമ മാതാ ദേവാലയത്തിലെ സിമിത്തേരിയിൽ സംസ്കരിക്കും,. ഭാര്യ ചിന്നമ്മ തെക്കേവയലിൽ കുടുംബാംഗം.
മക്കൾ: ജോജോ, റോയി (കുവൈറ്റ്) , റാണി (സെന്‍റ് തോമസ് എച്ച്എസ്എസ്, എരുമേലി), റോബിൻ (കുവൈറ്റ്), ജോമി(കുവൈറ്റ്).
മരുമക്കൾ: ഡോണ വട്ടക്കാട്ട് (കൊല്ലമുള) , റെജി ഇലവുംമൂട്ടിൽ ( തെങ്ങണ) , ജോയ്സ് ഞള്ളിയിൽ ( ചെറുവള്ളി) , ജൂബി നല്ലേപറന്പിൽ (ആയൂർ) , ജിഷ പുതുവീട്ടിൽ ( കോട്ടമുറി ) .
സഹോദരങ്ങൾ: ജോയി, സിസ്റ്റർ മേരിലെറ്റ് SD, Late ബേബിച്ചൻ, ആനിയമ്മ, വത്സമ്മ, സിസ്റ്റർ ടെറസിൻ SD, മോളി, കുഞ്ഞുമോൻ, ടോമി, അവിരാച്ചൻ. സിസ്റ്റർ ലൂസിറ്റ FCC ഭാര്യസഹോദരിയാണ്