ആനക്കല്ല് മേപ്പാലക്കാട്ട് കുര്യാക്കോസ് മാത്യു (കുട്ടിസാര്‍ – 96) നിര്യാതനായി

ആനക്കല്ല്  മേപ്പാലക്കാട്ട് കുര്യാക്കോസ് മാത്യു  (കുട്ടിസാര്‍ – 96) നിര്യാതനായി


ആനക്കല്ല്: മേപ്പാലക്കാട്ട് കുര്യാക്കോസ് മാത്യു (കുട്ടിസാര്‍ – 96) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സിമിത്തേരിയിൽ.
ഭാര്യ പരേതയായ മറിയാമ്മ പഴയിടം പാട്ടത്തില്‍ കുടുംബാംഗം.
മക്കള്‍: പരേതനായ എം.എം. കുര്യാക്കോസ്, ആനിക്കുട്ടി ആലപ്പാട്ടുകുന്നേല്‍ (പ്ലാശനാല്‍), മാത്തുക്കുട്ടി (ആനക്കല്ല്), എല്‍സിക്കുട്ടി പടന്നമാക്കല്‍ (പൂഞ്ഞാര്‍).
മരുമക്കള്‍: സിസിലിക്കുട്ടി വെട്ടിക്കുഴ (കട്ടപ്പന), തൊമ്മച്ചന്‍ ആലപ്പാട്ടുകുന്നേല്‍ (പ്ലാശനാല്‍), ലിസി മാരിപ്പുറത്ത് (പയസ്മൗണ്ട്), ജോസ് പടന്നമാക്കല്‍ (പൂഞ്ഞാര്‍).