ലല്ലു ടീച്ചർ വീണ്ടും വൈറൽ. ” മേരേ ധോല്‍ന സുന്‍ ” സോഷ്യൽ മീഡിയയിൽ ഹിറ്റ് ..

ലല്ലു ടീച്ചർ വീണ്ടും വൈറൽ.  ” മേരേ ധോല്‍ന സുന്‍ ” സോഷ്യൽ മീഡിയയിൽ ഹിറ്റ് ..

കാഞ്ഞിരപ്പള്ളി : ലല്ലു അനുപ് പാടിയ ” മേരേ ധോല്‍ന സുന്‍ ” എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ആറ്റുകടവിൽ അനൂപിന്റെ ഭാര്യയാണ് ചെമ്മലമറ്റം വരിക്കാനിക്കൽ വീട്ടിൽ ലല്ലൂ അൽഫോൻസ് എന്ന ലല്ലു ടീച്ചർ. രാമപുരം മാർ ആഗസ്തിനോസ്‌ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ഈ അനുഗ്രഹീത ഗായിക . ശ്രേയ ഘോഷല്‍ പാടിയ “മേരേ ധോല്‍ന സുന്‍ ” എന്ന ഗാനം അതിലും മനോഹരമായാണ് ലല്ലു പാടിയത് എന്ന് കേട്ടവരൊക്കെ ഒറ്റ സ്വരത്തിൽ പറയുന്നു. സഹോദരന്റെ വിവാഹ റിസപ്ഷനാണ് ലല്ലൂ ആ പാട്ട് പാടിയത്. പാട്ടിന്റെ ഇടയിലുള്ള ലാലുവിന്റെ വിടർന്ന മനോഹരമായ ഓജസ്സുള്ള ചിരിയും പാട്ടിനൊപ്പം ഹിറ്റായി..

സംഗീത വഴിയിൽ ഭർത്താവ് ഐ.ടി. ഉദ്യോഗസ്ഥനായ അനുപ് തോമസും ഒപ്പമുണ്ട് . “സിങ്ങിങ് കപ്പിള്‍സ്” എന്ന പേരിൽ അറിയപ്പെടുന്ന ഈ ദമ്പതികൾ സോഷ്യൽ മീഡിയയിൽ ഏവർക്കും പ്രിയപെട്ടവരാണ്. രണ്ടുപേരും ചേർന്ന് പാടിയ യുഗ്മഗാനങ്ങളും ഹിറ്റചാർട്ടിൽ ഉണ്ട്.
ലാലു ടീച്ചറുടെ മനോഹര സംഗീതം ഇവിടെ ആസ്വദിക്കുക ..

ലല്ലു ടീച്ചർ വീണ്ടും വൈറൽ. " മേരേ ധോല്‍ന സുന്‍ " സോഷ്യൽ മീഡിയയിൽ ഹിറ്റ് ..

ലല്ലു ടീച്ചർ വീണ്ടും വൈറൽ. " മേരേ ധോല്‍ന സുന്‍ " സോഷ്യൽ മീഡിയയിൽ ഹിറ്റ് ..കാഞ്ഞിരപ്പള്ളി : ലല്ലു അനുപ് പാടിയ " മേരേ ധോല്‍ന സുന്‍ " എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. കാഞ്ഞിരപ്പള്ളി കുന്നും ഭാഗം ആറ്റുകടവിൽ അനൂപിന്റെ ഭാര്യയാണ് ചെമ്മലമറ്റം വരിക്കാനിക്കൽ വീട്ടിൽ ലല്ലൂ അൽഫോൻസ് എന്ന ലല്ലു ടീച്ചർ. രാമപുരം മാർ ആഗസ്തിനോസ്‌ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ഈ അനുഗ്രഹീത ഗായിക . ശ്രേയ ഘോഷല്‍ പാടിയ "മേരേ ധോല്‍ന സുന്‍ " എന്ന ഗാനം അതിലും മനോഹരമായാണ് ലല്ലു പാടിയത് എന്ന് കേട്ടവരൊക്കെ ഒറ്റ സ്വരത്തിൽ പറയുന്നു. സഹോദരന്റെ വിവാഹ റിസപ്ഷനാണ് ലല്ലൂ ആ പാട്ട് പാടിയത്. പാട്ടിന്റെ ഇടയിലുള്ള ലാലുവിന്റെ വിടർന്ന മനോഹരമായ ചിരിയും പാട്ടിനൊപ്പം ഹിറ്റായി.. സംഗീത വഴിയിൽ ഭർത്താവ് ഐ.ടി. ഉദ്യോഗസ്ഥനായ അനുപ് തോമസും ഒപ്പമുണ്ട് . "സിങ്ങിങ് കപ്പിള്‍സ്" എന്ന പേരിൽ അറിയപ്പെടുന്ന ഈ ദമ്പതികൾ സോഷ്യൽ മീഡിയയിൽ ഏവർക്കും പ്രിയപെട്ടവരാണ്. രണ്ടുപേരും ചേർന്ന് പാടിയ യുഗ്മഗാനങ്ങളും ഹിറ്റചാർട്ടിൽ ഉണ്ട്. ലാലു ടീച്ചറുടെ മനോഹര സംഗീതം ഇവിടെ ആസ്വദിക്കുക ..for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Monday, May 14, 2018