ചിറക്കടവ് കുന്നപ്പള്ളിൽ ലാലു എബ്രാഹം (57) നിര്യാതനായി.

ചിറക്കടവ് കുന്നപ്പള്ളിൽ  ലാലു എബ്രാഹം (57) നിര്യാതനായി.

ചിറക്കടവ്: കുന്നപ്പള്ളിൽ പരേതനായ കെ.എചാക്കോയുടെ മൂത്ത മകൻ ലാലു എബ്രാഹം (57) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചിറക്കടവ് വള്ളിക്കാട്ടുള്ള ഭവനത്തിൽ ആരംഭിച്ച് ചിറക്കടവ് താമരക്കുന്നു പള്ളി സിമിത്തേരിയിൽ നടത്തപ്പെടുന്നു.
മാതാവ് റോസമ്മ കുളത്തൂർമൂഴി തോട്ടത്തിൽ കുടുംബാംഗമാണ്
ഭാര്യ ആലീസ് നെടുംങ്കുന്നം പെരിഞ്ചേരിൽ കുടുംബാംഗം ആണ്‌
മക്കൾ: അലീനയും ആൽബിനും
സഹോദരങ്ങൾ: നിർമ്മല കുറുവച്ചൻ പൂവക്കുളം, വിമല ബിജു ഉഴത്തിൽ, ലിനോയി ലിബിൻ
ഫാ.ജോബി മംഗലത്തുകരോട്ട് CMI പിതൃസഹോദരി പുത്രനാണ്