എരുമേലി നേർച്ചപ്പാറ അറയ്ക്കൽ ലിജോയ് തോമസ് (38 ) നിര്യാതനായി

എരുമേലി  നേർച്ചപ്പാറ അറയ്ക്കൽ ലിജോയ്  തോമസ് (38 ) നിര്യാതനായി

എരുമേലി : നേർച്ചപ്പാറ പരേതനായ അറയ്ക്കൽ തോമസിന്റെ മകൻ ലിജോയ് തോമസ് (38 ) നിര്യാതനായി. സംസ്കാരം പിന്നീട്. മാതാവ് അന്നമ്മ.
ചോറ്റി പന്തലാനിക്കൽ കുടുംബാംഗമായ നീനയാണ് ഭാര്യ.
മക്കൾ – ലെബിൻ തോമസ് ,ലെന.