വെളിച്ചിയാനി കല്ലറയ്ക്കല്‍ (വട്ടക്കാവുങ്കല്‍) ലില്ലിക്കുട്ടി (57) നിര്യാതയായി

വെളിച്ചിയാനി  കല്ലറയ്ക്കല്‍ (വട്ടക്കാവുങ്കല്‍)  ലില്ലിക്കുട്ടി (57) നിര്യാതയായി

വെളിച്ചിയാനി: കല്ലറയ്ക്കല്‍ (വട്ടക്കാവുങ്കല്‍) ജോജി മാത്യുവിന്റെ ഭാര്യ ലില്ലിക്കുട്ടി (57, റിട്ട. ഹെല്‍ത്ത് സൂപ്രണ്ട്) നിര്യാതയായി.
സംസ്‌കാരം ശനിയാഴ്ച ഒന്പതിന് വെളിച്ചിയാനിയിലെ കുടുംബവീട്ടില്‍ ആരംഭിച്ച് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. പരേത പുതുപ്പള്ളി പാറയ്ക്കക്കടവ് പുത്തന്‍പറന്പില്‍ കുടുംബാംഗം. മകള്‍: ലിജി.