കാഞ്ഞിരപ്പള്ളി മണ്ണാറക്കയം ചൂണ്ടച്ചേരിൽ ടോമിയുടെ മകൻ ലിന്റോമോൻ വർഗ്ഗീസ് (20) നിര്യാതനായി

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം ചൂണ്ടച്ചേരിൽ ടോമിയുടെ മകൻ ലിന്റോമോൻ വർഗ്ഗീസ് (20) നിര്യാതനായി

കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം ചൂണ്ടച്ചേരിൽ ടോമിയുടെ മകൻ ലിന്റോമോൻ വർഗ്ഗീസ് (20) നിര്യാതനായി.
മാതാവ്: സെലീൻ വർഗ്ഗീസ്. പൊൻകുന്നം പെരുമ്പള്ളി കുടുംബാംഗം.
സഹോദരി: ലിനുമോൾ.
സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ
കാഞ്ഞിരപ്പള്ളി സാന്തോം കോളേജിലെ ഡിഗ്രി വിദ്യാത്ഥിയാണ് ലിന്റോമോൻ.