“ഇതും നാം അതിജീവിക്കും..” ബിജു കാഞ്ഞിരപ്പള്ളി ഈണമിട്ട് ഒരുക്കിയ കോവിഡ് ഗാനം വൈറലായി .

“ഇതും നാം അതിജീവിക്കും..” ബിജു കാഞ്ഞിരപ്പള്ളി ഈണമിട്ട്  ഒരുക്കിയ കോവിഡ് ഗാനം വൈറലായി .

ഗായകനും സംഗീതസംവിധായകനുമായ ബിജു കാഞ്ഞിരപ്പള്ളി ഈണമിട്ട് പിന്നണിഗായകരായ കെജി. മാർക്കോസ്, മിന്മിനി, സിസിലി തുടങ്ങിയവരോടൊപ്പം 20 ഗായികാഗായകന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരവരുടെ സ്ഥലങ്ങളിരുന്ന് ആലപിച്ച കോവിഡ് ലോക്ക് ഡൗൺ ഗാനം ‌വൈറലായിക്കഴിഞ്ഞു. ജോസ് പനച്ചിക്കാട് എഴുതിയ വരികൾക്ക് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നതു ആൽബി മരങ്ങാട്ടുപള്ളി ആണ്.
ആ മനോഹര ഗാനം ഇവിടെ ആസ്വദിക്കാം.. ..