ഇത് കൊണ്ടൊന്നും തളരാതെ …

ഇത് കൊണ്ടൊന്നും തളരാതെ …

ഇന്നലെ കണമലയിൽ നടന്ന ബസ്‌ അപകടത്തിൽ നിന്നും രക്ഷപെട്ട ഒരു കന്നി അയ്യപ്പൻ, നടന്നതൊന്നും വിശ്വസിക്കുവാൻ ആവാതെ മറ്റു സ്വാമിമാരുടെ അടുത്ത് ഇരിക്കുന്നു .

വണ്ടിയിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ” ബ്രേക്ക്‌ പോയി ” എന്ന് ഡ്രൈവർ വിളിച്ചു പറഞ്ഞപ്പോൾ കുട്ടികളെ അവരുടെ അടുത്തിരുന്നു സ്വാമിമാർ കൈക്കുള്ളിൽ ആക്കി ചേർത്ത് പിടിച്ചിരുന്നു . അതിനാൽ അവർക്ക് ഒരു പോറൽ പോലും ഏല്ക്കാതെ രക്ഷപെട്ടു .

കന്നിയാത്ര യിൽ ഇങ്ങനെ ഒരു പ്രതിബന്ധം ഉണ്ടായി എങ്കിലും കുട്ടികൾ അത് കൊണ്ടൊന്നും തളരാതെ അയ്യപ്പദർശനം നടത്തുവാൻ വേണ്ടി ശബരിമലയിലേക്ക് യാത്രയായി .

01-web-kanamala-bus-accident

1-web-kanamala-bus-accident-

2-web-special-photo-kanamala-bus-accident