തടി ലോഡുമായി കയറ്റം കയറി വന്ന ലോറി പിന്നോട്ടുരുണ്ട് ചെരിഞ്ഞു; അപകടം ഒഴിവായി

തടി ലോഡുമായി കയറ്റം കയറി വന്ന ലോറി പിന്നോട്ടുരുണ്ട് ചെരിഞ്ഞു; അപകടം ഒഴിവായി

പൊൻകുന്നം: തടി ലോഡുമായി കയറ്റം കയറി വന്ന ലോറി പിന്നോട്ടുരുണ്ട് റോഡിൽ നിന്ന് താഴ്ചയിലേക്കു ചെരിഞ്ഞു.

പൊൻകുന്നം-മണിമല റോഡിൽ പൊൻകുന്നം സഹകരണ ബാങ്ക് ശാഖയ്ക്കു സമീപം ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. യർ പൊട്ടിയതാണ് കാരണം. ലോറിയുടെ പിറകോട്ടുള്ള വരവ് കണ്ടു പിറകെ വന്ന വാഹനങ്ങൾ വെട്ടിതിരിച്ചു മാറ്റിയതിനാൽ അപകടം ഒഴിവായി. ട

റോഡിൽ നിന്ന് തെന്നി നീങ്ങിയ ലോറി സമീപത്തെ വൈദ്യുതി തൂണിൽ തട്ടി നിന്നു. വൈദ്യുതി പോസ്റ്റ് ഓടിയാതിരുന്നത് ദുരന്തം ഒഴിവാക്കി.