കാഞ്ഞിരപ്പള്ളിയിൽ നി​യ​ന്ത്ര​ണം വി​ട്ട ചരക്ക് ലോ​റി മ​റി​ഞ്ഞു; ഡ്രൈവർക്കു പരുക്ക്

കാഞ്ഞിരപ്പള്ളിയിൽ നി​യ​ന്ത്ര​ണം വി​ട്ട ചരക്ക് ലോ​റി മ​റി​ഞ്ഞു; ഡ്രൈവർക്കു പരുക്ക്


കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: നി​​യ​​ന്ത്ര​​ണം വി​​ട്ട ലോ​​റി മ​​റി​​ഞ്ഞു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കു​​രി​​ശു​​ങ്ക​​ൽ ജം​​ഗ്ഷ​​നു​സ​​മീ​​പം ഇ​​ന്ന​​ലെ രാ​​ത്രി 7.45നാ​​ണ് സം​​ഭ​​വം. കോ​​ട്ട​​യ​​ത്തു​​നി​​ന്ന് നെ​​ടും​​ങ്ക​​ണ്ട​​ത്തേ​​ക്കു ഗോതമ്പുമായി പോ​​യ ലോ​​റി​​യാ​​ണ് മ​​റി​​ഞ്ഞ​​ത്. ലോ​​റി ഡ്രൈ​​വ​​റാ​​യ മാ​​വേ​​ലി​​ക്ക​​ര കു​​റ്റി​​യി​​ൽ ഷാ​​ജി യോ​​ഹ​​ന്നാ(32)​​നെ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.


നി​​യ​​ന്ത്ര​​ണം വി​​ട്ട ലോ​​റി കു​​രി​​ശു​​ങ്ക​​ൽ ജം​​ഗ്ഷി​​നി​​ലു​​ള്ള വേ ​​ബ്രി​​ഡ്ജി​​ലേ​​ക്കു ക​​യ​​റി വ​​ട്ടം മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു.