എം ഡി ജോസഫ് മ​ണ്ണി​പ​റ​ന്പി​ൽ നിര്യാതനായി

എം ഡി ജോസഫ് മ​ണ്ണി​പ​റ​ന്പി​ൽ  നിര്യാതനായി

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റും റ​ബ​ർ ബോ​ർ​ഡ് മു​ൻ വൈ​സ് ചെ​യ​ർ​മാ​നും പ്ര​മു​ഖ പ്ലാ​ന്‍റ​റു​മാ​യ എം.​ഡി ജോ​സ​ഫ് മ​ണ്ണി​പ​റ​ന്പി​ൽ (അ​പ്പ​ച്ച​ൻ ചേ​ട്ട​ൻ-84)​അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 9.30നാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ എ​ൽ​സി ജോ​സ​ഫ് (ഭ​ര​ണ​ങ്ങാ​നം ആ​ലാ​നി​ക്ക​ൽ കു​ടും​ബാ​ഗം).

നി​ല​ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ മു​ൻ അം​ഗ​വും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ പാ​സ്റ്റ​ർ കൗ​ണ്‍​സി​ൽ അം​ഗ​വും കാ​ഞ്ഞി​രി​പ്പ​ള്ളി​യു​ടെ ച​രി​ത്ര ര​ച​യി​താ​വും സ​മു​ദാ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു എം.​ഡി. ജോ​സ​ഫ്.
മ​ക്ക​ൾ: ജോ​ഷി ജോ​സ​ഫ് (കാ​ഞ്ഞി​ര​പ്പ​ള്ളി), റാ​ണി ബാ​ബു, ജോ​യി ജോ​സ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി, ജോ​ർ​ജ് ജോസഫ് ,എ​റ​ണാ​കു​ളം, മി​നി ജോ​സ​ഫ് യു​എ​സ്എ, ജോ ​ജോ​സ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി,

മ​രു​മ​ക്ക​ൾ: ശോ​ഭ മു​രി​ക്കി​ൻ​മൂ​ട്ടി​ൽ(​കോ​ട്ട​യം), ബാ​ബു ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ത​ച്ചി​ൽ(​നോ​ർ​ത്ത് പ​റ​വൂ​ർ), ല​ത പ​റാ​യി​ൽ(​എ​ഴു​പു​ന്ന), രേ​ണു മാ​പ്പി​ള​ശേ​രി​ൽ(​ച​ങ്ങ​നാ​ശേ​രി), അ​നൂ​പ് ജോ​സ​ഫ് വാ​ച്ചാ​പ​റ​ന്പി​ൽ(​യു​എ​സ്എ), സം​ഗീ​ത പൊ​ട്ടം​കു​ളം(​കൂ​ട്ടി​ക്ക​ൽ),

സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന്ന​മ്മ ഹോ​ർ​മി​സ് ത​ര​ക​ൻ വ​ല്യാ​റ പാ​റാ​യി​ൽ(​തൈ​ക്കാ​ട്ട്ശേ​രി), പ​രേ​ത​രാ​യ ഫാ. ​എം.​ഡി. വ​ർ​ക്കി എ​സ്ജെ, സി​സ്റ്റ​ർ സ​റ​ഫി​യ(​മു​ൻ പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ തെ​രേ​സാ​സ് കോ​ള​ജ് ഏ​റ​ണാ​കു​ളം), സി​സ്റ്റ​ർ കാ​ർ​മ​ൽ സി​എം​സി(​റി​ട്ട. എ​ച്ച്എം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി), സി​സ്റ്റ​ർ ഇ​മ്മാ​ക്കു​ലേ​റ്റ് സി​എം​സി (റി​ട്ട. എ​ച്ച്എം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി).