മുണ്ടക്കയം മുണ്ടാട്ട് എം.ജെ.ആന്റണി ( അന്തോണിച്ചേട്ടൻ – 92) നിര്യതനായി

മുണ്ടക്കയം  മുണ്ടാട്ട് എം.ജെ.ആന്റണി ( അന്തോണിച്ചേട്ടൻ – 92) നിര്യതനായി

മുണ്ടക്കയം: മുണ്ടാട്ട് എം.ജെ.ആന്റണി ( അന്തോണിച്ചേട്ടൻ – 92) നിര്യതനായി. സംസ്കാരം 16 ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ.
ഭാര്യ ഏലികുട്ടി പെരുവന്താനം കീരഞ്ചിറ കുടുംബാഗം.
മക്കൾ : ജോസഫ് (ബാബു സ്റ്റോഴ്സ്, മുണ്ടക്കയം), ബാബു (രാഗം ടെക്സ്റ്റസ്, മുണ്ടക്കയം] തങ്കച്ചൻ – (എൽ ഐ സി മുണ്ടക്കയം), ഷാജി (രാഗം വില്ലേജ് ), റിനോഷ് (അപ്പു, രാഗം സൂപ്പർ ഷോപ്പി മുണ്ടക്കയം)