കാഞ്ഞിരപ്പള്ളി മിഷ്യൻപറമ്പിൽ എം കെ രാജപ്പൻ (83) നിര്യാതനായി.

കാഞ്ഞിരപ്പള്ളി മിഷ്യൻപറമ്പിൽ എം കെ രാജപ്പൻ (83) നിര്യാതനായി.

കാഞ്ഞിരപ്പള്ളി : മിഷ്യൻപറമ്പിൽ എം കെ രാജപ്പൻ (83) നിര്യാതനായി. കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ഉണക്കമീൻ വ്യാപാരിയായിരുന്നു പരേതനായ രാജപ്പൻ. ഭാര്യ ജാനകി, വെംബ്ലി പള്ളിവാതുക്കൾ കുടുംബാംഗം .

മക്കൾ : ഗീത, ലത, പ്രസാദ്, പ്രകാശ്, പ്രസീദ, പ്രദീപ്
മരുമക്കൾ : ശശിധരൻ കൊപ്രക്കളം, ബാബു ഏന്തയാർ, അനിത ഇളപ്പുങ്കൽ, മോളി ഉടപ്പാക്കൽ, സന്തോഷ് കൊന്നക്കാട്, ആശാ കൈതകത്തിൽ .

സംസ്കാരം : ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക്, കുന്നുംഭാഗത്തുള്ള വീട്ടുവളപ്പിൽ