കാഞ്ഞിരപ്പള്ളി ഒന്നാംമൈൽ മഠത്തിൽ എം. എം ബഷീർ നിര്യാതനായി.

കാഞ്ഞിരപ്പള്ളി ഒന്നാംമൈൽ മഠത്തിൽ എം. എം ബഷീർ നിര്യാതനായി.

കാഞ്ഞിരപ്പള്ളി :ഒന്നാം മൈൽ മഠത്തിൽ എം.എം ബഷീർ (72) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഖബറടക്കം വൈകുന്നേരം 5 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.

പായിപ്പാട് പാറയ്ക്കൽ നഫീസയാണ് ഭാര്യ .

മക്കൾ :ബികാസ്, ബിലാസ്‌, ബിൻസി.
മരുമക്കൾ :മുജീബ്, അൻഫിയ, ഷെറീന.