ചെറുവള്ളി മഞ്ഞാക്കൽ എം ടി മാത്യു (അപ്പച്ചൻ,67) നിര്യാതനായി

ചെറുവള്ളി മഞ്ഞാക്കൽ എം ടി മാത്യു (അപ്പച്ചൻ,67) നിര്യാതനായി

ചെറുവള്ളി : ആദ്യകാല സിപിഐ എം പ്രവർത്തകനും മുൻ ചെറുവള്ളി ബ്രാഞ്ച് അംഗവുമായ മഞ്ഞാക്കൽ എം ടി മാത്യു (അപ്പച്ചൻ,67) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: ജോയമ്മ മാത്യു. മക്കൾ: പ്രിൻസ് മാത്യു (സിപിഐ എം മൂലേപ്ലാവ് ബ്രാഞ്ച് കമ്മിറ്റിയംഗം), ജിൻസ് മാത്യു.