ചി​​റ​​ക്ക​​ട​​വ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ എം.​​ടി.​​തോ​​മ​​സ് (കു​​ഞ്ഞ​​പ്പ​​ൻ-93) നി​​ര്യാ​​ത​​നാ​​യി

ചി​​റ​​ക്ക​​ട​​വ്  മ​​ണ്ണം​​പ്ലാ​​ക്ക​​ൽ എം.​​ടി.​​തോ​​മ​​സ് (കു​​ഞ്ഞ​​പ്പ​​ൻ-93) നി​​ര്യാ​​ത​​നാ​​യി

ചി​​റ​​ക്ക​​ട​​വ് : മ​​ണ്ണം​​പ്ലാ​​ക്ക​​ൽ എം.​​ടി.​​തോ​​മ​​സ് (കു​​ഞ്ഞ​​പ്പ​​ൻ-93) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം വ്യാഴാഴ്ച 11ന് ​​ചി​​റ​​ക്ക​​ട​​വ് താ​​മ​​ര​​ക്കു​​ന്ന് പ​​ള്ളി​​യി​​ൽ.
ഭാ​​ര്യ റോ​​സ​​മ്മ ച​​ങ്ങ​​നാ​​ശേ​​രി മു​​ക്കാ​​ട​​ൻ കു​​ടും​​ബാം​​ഗം.
മ​​ക്ക​​ൾ: മ​​ണി​​യ​​മ്മ, ബോ​​ബി, സ​​ണ്ണി, വെ​​യി​​ൽ​​സ്, സോ​​ണി, സാം. ​​
മ​​രു​​മ​​ക്ക​​ൾ: ഇ.​​പി.​​ജോ​​സ​​ഫ് ഇ​​ടാ​​ട്ടേ​​ൽ മൂ​​വാ​​റ്റു​​പു​​ഴ, ലി​​സി ചാ​​ണ്ടി തൃ​​ശൂ​​ർ, സു​​നി കാ​​ര്യാ​​വി​​ൽ കു​​റു​​പ്പ​​ന്ത​​റ, ടീ​​ന ക​​ളി​​യ​​ന്താ​​നം തി​​രു​​വ​​ന​​ന്ത​​പു​​രം, സു​​നി​​ത ക​​രി​​പ്പാ​​പ​​റ​​ന്പി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, സി​​സി ആ​​ലാ​​നി തി​​ട​​നാ​​ട്.
പ​​രേ​​ത​​നാ​​യ ഫാ. ​​ഏ​​ബ്ര​​ഹാം മ​​ണ്ണം​​പ്ലാ​​ക്ക​​ൽ സ​​ഹോ​​ദ​​ര​​നാ​​ണ്.