കാഞ്ഞിരപ്പള്ളി മുണ്ടുചിറ എം.ടി. തോമസ് (തോമാച്ചന്‍-90) നിര്യാതനായി, സംസ്‍കാരം ശനിയാഴ്ച

കാഞ്ഞിരപ്പള്ളി  മുണ്ടുചിറ എം.ടി. തോമസ് (തോമാച്ചന്‍-90) നിര്യാതനായി, സംസ്‍കാരം ശനിയാഴ്ച

കാഞ്ഞിരപ്പള്ളി : മുണ്ടുചിറ എം.ടി. തോമസ് (തോമാച്ചന്‍-90,റിട്ട. ഓഫീസ് മാനേജര്‍, പുള്ളിക്കാനം ടീ എസ്റ്റേറ്റ്) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അയ്ക്കലിന്റെ കാര്‍മികത്വത്തില്‍ കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍.

ഭാര്യ തങ്കമ്മ (കാഞ്ഞിരപ്പള്ളി നീറുവേലില്‍ കുടുംബാംഗം, റിട്ട. ടീച്ചര്‍ സെന്റ് ഡോമിനിക്‌സ് ഹൈസ്‌ക്കൂള്‍, കാഞ്ഞിരപ്പള്ളി)
മക്കള്‍ : ജെസമ്മ (റിട്ട. എച്ച്എം സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍, തരകനാട്ടുകുന്ന്), ജോഷി തോമസ് (ഹെഡ്മാസ്റ്റര്‍, സെന്റ് സെബാസ്റ്റ്യന്‍ എല്‍പി സ്‌കൂള്‍ വടക്കേമല), ജോളി (യുഎസ്എ), ജോജി (യുഎസ്എ), ജോബി (മസ്‌ക്കറ്റ്), ജോമോള്‍ ജോം (ദുബായ്).

മരുമക്കള്‍ : ഡോ. കുര്യന്‍ ജോസഫ്, തെക്കേല്‍ കാഞ്ഞിരപ്പള്ളി, (റിട്ട. പ്രൊ എസ്ഡി കോളജ്, കാഞ്ഞിരപ്പള്ളി), ആന്‍സി ജോഷി, ഇടവഴിത്തറ, കരിമ്പനക്കുളം, ജോയി സാമുവേല്‍ വിലങ്ങുപാറ, കങ്ങഴ (യുഎസ്എ), ബിന്ദു ജോജി കാഞ്ഞിരത്തുംകുടിയില്‍, അസമന്നൂര്‍ (യുഎസ്എ), സുനില ജോബി, നെല്ലാംതടം, വഞ്ചിമല, (ലക്ചറര്‍, ഏറ്റുമാനൂരപ്പന്‍ കോളജ്), ജോം ടി. കുരുവിള തെക്കേകരോട്ട്, കോഴിക്കോട് (ദുബായ്)