ഇടകടത്തി മറ്റത്തിമാക്കൽ എം വി മോഹനൻ (53) നിര്യാതനായി

ഇടകടത്തി മറ്റത്തിമാക്കൽ എം വി  മോഹനൻ (53) നിര്യാതനായി

എരുമേലി : ഇടകടത്തി മറ്റത്തിമാക്കൽ എം വി മോഹനൻ (53) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ അംബിക ഇരുമ്പൂന്നിക്കര കൊച്ചുപറമ്പിൽ കുടുംബാംഗം .
മക്കൾ- വിഷ്ണു, മോഹൻ, നീതു, അരുൺ .മരുമകൻ അരുൺ കണ്ണങ്കര എരുത്വാപ്പുഴ.
സഹോദരങ്ങൾ :രാധാമണി സോമൻ, ഷാജി, സിന്ധു ജയകുമാർ.