മണിമല മഴുവന്നൂര്‍ എം.എ.മാത്യു (അപ്പച്ചന്‍കുട്ടി 71) നിര്യാതനായി

മണിമല മഴുവന്നൂര്‍ എം.എ.മാത്യു (അപ്പച്ചന്‍കുട്ടി  71) നിര്യാതനായി

മണിമല : മണിമല മഴുവന്നൂര്‍ എം.എ.മാത്യു (അപ്പച്ചന്‍കുട്ടി 71. റിട്ട.സഹകരണ ജോയിന്‍െറ് രജിസ്ട്രാര്‍ ) നിര്യാതനായി .സംസ്കാരം നാളെ (ചൊവ്വാഴ്ച ) ഉച്ചകഴിഞ്ഞ് രണ്ടിന് മണിമല ഹോളിമെയ്ജൈ ഫൊറോന പള്ളിയില്‍ .

ഭാര്യ ലൂസിക്കുട്ടി (റിട്ട. എച്ച് .എം പുലിക്കല്ല് കെ. ജെ. ചാക്കോ മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ )
മക്കള്‍ മഞ്ചു റാണി ഷിജോ , ആന്റണി മാത്യു (മാനേജര്‍ ദേനാ ബാങ്ക് )
മരുമക്കള്‍ ഡോക്ടര്‍ ഷിജോ ജോസ് കരിമഠം ചങ്ങനാശേരി (വെറ്റിനറി സര്‍ജന്‍ കോട്ടയം ), ആന്‍മേരി ഫിലിപ്പ് തുരുത്തിയില്‍ പൂവത്തോട് (അസി. പ്രൊഫസര്‍ അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി )