കാഞ്ഞിരപ്പള്ളി മഠത്തിൽ ടി. കെ പെണ്ണമ്മ (87) നിര്യാതയായി.

കാഞ്ഞിരപ്പള്ളി  മഠത്തിൽ ടി. കെ പെണ്ണമ്മ (87) നിര്യാതയായി.

കാഞ്ഞിരപ്പള്ളി :ഒന്നാം മൈൽ , പരേതനായ മഠത്തിൽ എം.എം കനി റാവുത്തരുടെ ഭാര്യ ടി. കെ പെണ്ണമ്മ (87) നിര്യാതയായി.
കബറടക്കം ചൊവ്വാഴ്ച 12 ന് നൈനാർ പള്ളിയിൽ.
മക്കൾ :എം.കെ സലിം, എം.കെ റഷീദ്, പരേതനായ എം.കെ നജീബ്, ലൈല,ബീന, ലൈജു.
മരുമക്കൾ :ലെമ, നെസ്‌ലി, പി.കെ ബഷീർ, പരേതനായ സലീം, ഹാരിസ്